വാര്‍ഡ് വിഭജനംയു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാര്‍ഡ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം കൂട്ടായെടുത്തതാണെന്നും ഇക്കാര്യത്തില്‍ ലീഗിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്തും. ac

Spread the love

Leave a Reply

Your email address will not be published. Required fields are marked *