ആഭ്യന്തര വകുപ്പിനെതിരെ കെ.എസ്.യുവും എം.എസ്.എഫും

തിരുവന്തപുരം: സി.ഇ.ടി വിദ്യാര്‍ഥിനി തസ്‌നി ബഷീറിന്റെ മരണത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കെ.എസ്.യുവും എം.എസ്.എഫും രംഗത്ത്. കേസ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ അനാസ്ഥ വരുത്തുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *