യു ഡി എഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ചർച്ചയാവും


തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുഖ്യ അജൻഡയാക്കി ഇന്ന് രാവിലെ കോവളത്ത് യു ഡി എഫ് യോഗം.രാവിലെ മ(ന്തിസഭാ യോഗത്തിന് ശേഷമാണ് ഇന്നത്തെ യുഡിഎഫ് യോഗം നടക്കുന്നത്. കക്ഷി നേതാക്കളും മ(ന്തിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുംന്നുണ്ട്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ചയിലെ തീരുമാനം ഇന്നത്തെ മ(ന്തിസഭാ യോഗം അംഗീകരിക്കും




Sharing is Caring