തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ നാളെ ചർച്ച


aruvikkara-electionതദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ചർച്ച നാളെ നടക്കും.  ഹൈക്കോടതി അംഗീകരിച്ച മുൻസിപ്പാലിറ്റിക ളും കോർപ്പറേഷനിലും പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചർച്ചയിൽ സർക്കാർ ആവശ്യപ്പെടും. അതേ സമയം തെരഞ്ഞെടുപ്പ് പൂർണ്ണമായും പഴയ വാർഡ് ടി സ്ഥാനത്തിൽ മതിയെന്ന നിലപാടിൽ കമ്മീഷനും ഉറച്ച് നിന്നാൽ സർക്കാരിന് വഴങ്ങേണ്ടി വരും.




Sharing is Caring