News Sections: Thiruvananthapuram

  • ഓഖി ദുരന്ത നിവാരണം: സര്‍ക്കാരിനൊപ്പം മഞ്ജു വാര്യരും; 5 ലക്ഷം രൂപ കൈമാറി

    ഓഖി ദുരന്ത നിവാരണം: സര്‍ക്കാരിനൊപ്പം മഞ്ജു വാര്യരും; 5 ലക്ഷം രൂപ കൈമാറി

    ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി നടി മഞ്ജു വാര്യര്‍. അഞ്ചു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മഞ്ജു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയ താരം ഓഖിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതിന്റെ…

  • വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍

    വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍

    പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതല്‍ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി എന്‍ എ പരിശോധനയ്ക്കായി ഒരുങ്ങുകയാണ് അധികൃതര്‍. ദീപ…

  • പോള്‍ ആന്റണി കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

    വ്യവസായ, ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. കെ.എം എബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എബ്രഹാമിനെ സംസ്ഥാന ഇന്നവേഷന്‍…

  • ഹരിവരാസനം പുരസ്‌കാരം കെ.എസ് ചിത്രയ്ക്ക്

    തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍,…

  • തിരുവനന്തപുരത്ത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

    തിരുവനന്തപുരത്ത് 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

    തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി പെരുമാള്‍ (43) നെയാണ് തന്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടിയത്.…

  • ഓഖി: ഒരു മൃതദേഹം കൂടി കരയ്‌ക്കെത്തിച്ചു

    ഓഖി ചുഴലി ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഐ.എന്‍.എസ് അഭിനവ് കപ്പല്‍ ഉള്‍ക്കടലില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍…

  • സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി

    സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി

    സെക്രട്ടേറിയറ്റില്‍ ഹാജര്‍ പഞ്ചിങ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2018 ജനുവരി ഒന്നുമുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കുന്നത്. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഇനി മുതല്‍ ശമ്പളം ലഭിക്കൂ. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ…

  • മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 23 വയസ്സാക്കി

    മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി…

  • സര്‍ക്കാരിന്റെ ബാധ്യത ജനങ്ങളോടു മാത്രം: വി.എസ്

    ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച പബ്ലിക്…

  • വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

    വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

    പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിയ്‌ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്…