നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ


malappuram collector vr vinod 104597951

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് മലപ്പുറം കളക്ടർ വി ആർ വിനോദ്.


സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കാനാണ് പരിശോധനയെന്ന് കളക്ടർ പറഞ്ഞു. 24 മണിക്കൂർ പരിശോധന തുടരുമെന്നും കളക്ടർഅറിയിച്ചു.

online news portal



Sharing is Caring