News Sections: Thiruvananthapuram
-
അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും: മുഖ്യമന്ത്രി
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്.എസ്.എസ് – ബി.ജെ.പി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍…
-
ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ നാളെ രേഖപ്പെടുത്തും
അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ നാളെ മൊഴി എടുക്കും. നാളെ രാവിലെ പത്ത് മണിക്ക് മൊഴി നല്കാന് എത്താന്‍ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും…
-
ഗവര്‍ണര്‍ പതാക ഉയര്‍ത്തി: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കം
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായി. പതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലകൡ മന്ത്രിമാര്‍ ആഘോഷത്തില്‍ പങ്കെടുത്തു. മന്ത്രിമാര്‍…
-
സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അശ്ലീല പ്രചാരണം : ഷാനി പ്രഭാകരന് ഡി.ജി.പിയ്ക്ക് പരാതി നല്കി
എം.സ്വരാജ് എം.എല്‍.എയോടൊപ്പം ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം ഉപയോഗിച്ച് ലൈംഗികച്ചുവയോടെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന് ഡി.ജി.പിയ്ക്ക് പരാതി നല്കി. ഇന്നലെ മുതല്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും…
-
ഈ വര്‍ഷവും ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ലെന്ന് മന്ത്രി
സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്ഷെഡ്ധിങ്ങും പവര്‍കട്ടും ഉണ്ടാകിലെ്ളന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചു. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം…
-
ജനുവരി 30 മുതല്‍ അനിശ്ചിതകാല ബസ് സമരം
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഒാപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിെന്റ…
-
ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ശ്രീജിവിന്റെ മരണം സംബന്ധിച്ച കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രീജീവിന്റെ സഹോദരന് ശ്രീജിത്തിനും മാതാവിനും ഉറപ്പ് നല്കി. തിങ്കളാഴ്ച വൈകിട്ടാണ് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയെ…
-
ശശി തരൂരിനെ അപമാനിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ അപമാനിക്കാന്‍ വേണ്ടി ഏര്പ്പിക്കപ്പെട്ട ജേണലിസ്റ്റ് റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവച്ചു. ദീപു അബി വര്‍ഗീസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് രാജിവച്ച് പുറത്തുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിലെത്തി അദ്ദേഹം…
-
ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം:മുഖ്യമന്ത്രിയുടെ ഓഫീസ്
മുഖ്യമന്ത്രി യാത്രയിലായതിനാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നില്‍ കൂടുതല്‍ ദിവസം മുഖ്യമന്ത്രി തലസ്ഥാനത്തിനു പുറത്ത് യാത്ര ചെയ്യുന്ന വേളയില്‍…
-
മെഡിക്കല്‍ ബന്ദിനിടെ ചികിത്സ നിഷേധിച്ച സംഭവം: അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
മെഡിക്കല്‍ ബന്ദിനിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എത്ര ന്യായമായ ആവശ്യമായാലും രോഗവുമായി ഡോക്ടറുടെ…

Local News

















