News Sections: Thiruvananthapuram
-
മുഖം മിനുക്കി രക്ഷപ്പെടാന്‍ സിപിഎം ; സംസ്ഥാന സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ട ജില്ലാസമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടനക്ക് സാധ്യത
തിരുവനന്തപുരം: പ്രതിസന്ധികളും പ്രശ്നങ്ങളുമായി അടിമുടി വിവാദച്ചൂടില്‍ നില്ക്കുന്ന സിപിഎം ഇടതുസര്‍ക്കാരിന്റെ മുഖം മിനുക്കി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നു. മന്ത്രിസഭയില്‍ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരെ നീക്കി പകരം പുതിയ ആള്‍ക്കാരെ കൊണ്ടുവന്നും പാര്‍ട്ടി ചുമതലകളിലേക്ക് പുതുമുഖങ്ങളെ…
-
സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്കിയിരിയ്ക്കുന്നത്.…
-
ഷുഹൈബിന്റെ കൊലപാതകം : പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസ്സ് ഉന്നയിച്ച ആക്ഷേപണങ്ങള്‍ അന്വേഷിക്കുമെന്നും, ഗൂഢാലോചന…
-
കെട്ടിടനികുതി ഇനി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും
തിരുവനന്തപുരം: കെട്ടിടനികുതി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും. ഇതിന് പുറമെ കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്കരിക്കാനും തീരുമാനമായി. വരുന്ന സാമ്പത്തികവര്‍ഷം മുതല്‍ ആയിരിക്കും വര്‍ധന നടപ്പാക്കുന്നത്.…
-
സംസ്ഥാനത്ത് ജയിലുകളില്‍ 298 പേര്‍ക്ക് ഇന്ന് സാക്ഷരതാപരീക്ഷ
തിരുവനന്തപുരം > നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന് നടപ്പാക്കുന്ന ‘ജയില്‍ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 298 പേര് ശനിയാഴ്ച സാക്ഷരതാ പരീക്ഷ എഴുതും. തിരുവനന്തപുരം ജില്ലയിലാണ്…
-
സ്വകാര്യ ബസ് സമരം രണ്ടാം ദിവസം; സ്വകാര്യ ബസുടമകളുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് സമരം നടത്തുന്ന ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും . ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കുമെന്നാണ് സൂചന.സംസ്ഥാനത്തെ വലച്ച സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്…
-
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല അനിശ്ചിതകാല ബസ് പണിമുടക്കെന്ന് ബസുടമകള്‍
തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്കെന്ന് ബസുടമകള്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടല്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട്…
-
ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കിെയന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച് സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കി. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍…
-
വിജിലന്‍സ് മേധാവിയായി അസ്താന ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലിന്‍സ് ഡയറക്ടറായി ഡി.ജി.പി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. ഡല്‍ഹിയില്‍ കേരളത്തിന്റെ ഒാഫീസര്‍ ഒാണ് സ്പെഷ്യല്‍ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു അസ്താന.പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്റ തന്നെയായിരുന്നു വിജിലന്‍സിന്റെ…
-
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. രാവിലെ 10.45ന് ശംഖുംമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം രാജ്ഭവനിലേക്കാകും പോവുക. സന്ദര്‍ശകരെ കണ്ട ശേഷം…

Local News

















