News Sections: Thiruvananthapuram
-
പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; സമരവുമായി മുന്നോട്ടുപോകുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി തള്ളിയതോടെ പ്രതിപക്ഷം സഭ വീണ്ടും പ്രക്ഷുബ്ദമാക്കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നില്‍ നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കി…
-
ചോദ്യോത്തര വേള തടസ്സപ്പെടുത്തി, സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം> നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ സഭ തുടങ്ങിയപ്പോള്‍ തശന്ന പ്രതിപക്ഷാംഗങ്ങള്‍ നടത്തളത്തിലേക്കിറങ്ങുകയായിരുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
-
സിസ്റ്റര്‍ അഭയ കേസ്: സിബിഐ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കും. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫാ.തോമസ് എം.കോട്ടൂര്‍,…
-
ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’ മധുവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന്…
-
വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍
തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തത തേടി സര്‍ക്കാരിനെ സമീപിക്കും. ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടിയാണ് കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. റിട്ടയേഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍…
-
കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു: അന്താരാഷ്ട്ര സഹകരണ സഖ്യം പിന്തുണയറിയിച്ചു
തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച്ചു. നല്ല രീതിയില്‍ 8-ാമത് സഹകരണ കോണ്‍ഗ്രസ് സംഘടിപ്പിച്ച…
-
ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിഎസിന് ഡീന്‍ കുര്യാക്കോസിന്റെ കത്ത്
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ കത്ത്. മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍…
-
തിരുവനന്തപുരത്ത് വിമാനം പുറപ്പെടാന്‍ വൈകുന്നു ; യാത്രക്കാര്‍ പ്രതിഷേധത്തില്‍
തിരുവനന്തപുരം: മസ്ക്കറ്റിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേസ് ആണ് യന്ത്രത്തകരാര്‍ എന്ന കാരണത്താല്‍ യാത്ര ഉപേക്ഷിച്ചത്.…
-
തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടി യുവാവ്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി.ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത്. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു സംഭവം. സിംഹത്തിന്റെ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ഇയാള്‍ ചാടുകയായിരുന്നു.…
-
ബൈക്കിലെത്തി ആസിഡ് ആക്രമണം അധ്യാപിക ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം നഗരത്തെ ഭീതിയിലാഴ്ത്തി അധ്യാപകയ്ക്ക് നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. കാട്ടാക്കട കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടിവ്‍ മോഹനന്‍ ലില്ലി ദമ്പതികളുടെ മകള്‍ ജീന മോഹനന്‍ (23)നേരെയായിരുന്നു ആക്രമണം നടന്നത്.…

Local News















