News Sections: Thiruvananthapuram
-
വാഗ്ദാനം നിറവേറ്റി സര്‍ക്കാര്‍; കെഎസ്ആര്‍ടിസി പെന്ഷന് വിതരണം ആരംഭിച്ചു
തിരുവനന്തപുരം > കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികത്തുക വിതരണം തുടങ്ങി. പെന്ഷന് വിതരണ ഉദ്ഘാടനം തമ്ബാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.…
-
സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി സൗരോര്‍ജ കടത്തുബോട്ട് നിര്‍മിച്ച് സര്‍വീസ് നടത്തുന്ന കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ്പിന് 2017ലെ ഗ്ലോബല്‍ ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡ്. പാരമ്ബര്യേതര ഊര്‍ജ വിഭാഗത്തിലെ നൂതന…
-
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ അര്‍ഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു- സുധീരന്
തിരുവനന്തപുരം: സി.പി.എം ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ നിന്നാണ് ശുഹൈബിന്‍െറ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി.എം സുധീരന്. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായിയുടേത് ഫാസിസ്റ്റ് ശൈലി…
-
ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചുമതല നല്‍കിയത്. ന്യൂഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന അഭിമുഖത്തിന് ശേഷമാണ് ലതികയ്ക്ക് ചുമതല ലഭിച്ചത്. നിലവിലെ സംസ്ഥാന…
-
തിരുവനന്തപുരത്ത് ചൊവ്വഴ്ച കടയടപ്പ് സമരം
തിരുവനന്തപുരം: കച്ചവട നികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ചൊവ്വഴ്ച കടകളടച്ച് പ്രതിഷേധ സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. 200 രൂപയായിരുന്ന കച്ചവട നികുതി 2000 രൂപയാക്കി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.…
-
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അഞ്ച് ദിവസമായി നടത്തി വന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. സമരക്കാരുടെ ആവശ്യങ്ങള്‍…
-
സ്വകാര്യബസ് സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്ന് ജനങ്ങള്‍ക്ക് ദുരിതം കടുത്തതോടെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ബസ് ഉടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ നോട്ടീസ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പെര്‍മിറ്റ്…
-
രണ്ടു വേനല്‍ പിന്നിട്ടു; സര്‍ക്കാരിന്റെ കുപ്പിവെള്ള പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: വാഗ്ദാനം നല്കി രണ്ടു വേനല്‍ക്കാലം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ കുപ്പിവെള്ള പദ്ധതി വിപണിയിലെത്തിയില്ല. സ്വകാര്യ കമ്ബനികള്‍ പ്രതിദിനം ലക്ഷങ്ങള്‍ സമ്ബാദിക്കുമ്ബോള് സര്‍ക്കാരിന്റെ പ്രഖ്യാപനം എന്നത്തേതും പോലെ പാഴാകുന്നു. 2016 എപ്രില്‍ മാസത്തോടെ കുപ്പിവെള്ളം വിപണിയിലെത്തുമെന്നായിരുന്നു…
-
ബസ് സമരം: കടുത്ത നടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം> ബസ് സമരം നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കടുത്ത നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. നാല് ദിവസമായി സമരത്തിലുള്ള സ്വകാര്യ ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ്…
-
ഷുഹൈബ് വധക്കേസില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി ; പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി, ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഷുഹൈബ് വധിക്കപ്പെട്ട് ആറുദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുന്നത്. പ്രസ്താനയിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഷുഹൈബ് വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.…

Local News


















