News Sections: Thiruvananthapuram
-
പരീക്ഷയ്ക്ക് ഹാജരാവാത്തവരില്നിന്ന് പി.എസ്.സി പിഴ ഈടാക്കും
തിരുവനന്തപുരം: അപേക്ഷ അയച്ചശേഷം പരീക്ഷക്ക് ഹാജരാകാതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് പിഴ ഈടാക്കുന്നതിനെക്കുറിച്ച് പി.എസ്.സി ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കും.പരീക്ഷ എഴുതാന്‍ താല്പര്യമില്ലാത്തവര് അപേക്ഷിക്കാതിരിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ പരീക്ഷാര്‍ഥികളുടെ എണ്ണം പകുതിയായി…
-
‘കയ്യാങ്കളിക്കേസ് പിന്‍വലിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റം’; നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല
തിരുവന്തപുരം: കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളിയില്‍ ഇടത് എംഎല്‍എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. കേസ് പിന്‍വലിച്ചത് നിയമപരമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
-
തമിഴ്നാട്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ 87 പുതിയ സര്‍വീസുകള്‍
തിരുവനന്തപുരം: തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി 87 പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ ധാരണയായി. ഇത് സംബന്ധിച്ച നടപടി ക്രങ്ങളുടെ ഭാഗമായി കേരളവും തമിഴ്നാടും അന്തര്‍ സംസ്ഥാന ഗതാഗതക്കരാറില്‍ ഒപ്പുവച്ചു. ചെന്നൈ, പളനി, മധുര, വേളാങ്കണ്ണി,…
-
പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും, പ്രതിഷേധം നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍
തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും വിസ്ഫോടനാത്മകമായ സ്ഥിതി സഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത്…
-
നിയമസഭാ കൈയാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാണിയുെട ബജറ്റ് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്നത്തെ എം.എല്‍.എയായിരുന്ന വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്കിയ നിവേദനം…
-
മധുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല- ചെന്നിത്തല
തിരുവനന്തപുരം: തൃശൂരിലുണ്ടായിട്ട് പോലും കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മൃതദേഹത്തില്‍ അന്തിമോപാചാരം അര്‍പ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും അഞ്ച് മിനിട്ട് മാത്രം…
-
പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ധനവിനിയോഗ ബില്‍ നിയമസഭയില്‍…
-
ശുഹൈബ് വധം: യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരസമരം അവസാനിപ്പിച്ചു; നേതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
തിരുവന്തപുരം:യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. സമരം നടത്തിവന്നിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ്…
-
ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് നിയമ നടപടി സ്വീകരിക്കും- എം.എം.ഹസന്
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്തു വരുമെന്നുള്ള ഭയം കൊണ്ടാണ് ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. ഏത് അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്നാണ്…
-
ഷുഹൈബിന്റെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിന് ഗെയിറ്റിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ…

Local News
















