News Sections: Thiruvananthapuram

  • സംസ്ഥാനത്ത് ചൂടുവര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    സംസ്ഥാനത്ത് ചൂടുവര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിച്ചു വരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് ചൂട് അനുഭവപ്പെടുന്നത്. പകല്‍ താപനില…

  • പൊ​ന്ത​ന്‍​പു​ഴ ഭൂ​മി വി​വാ​ദം:  രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി രാ​ജു

    പൊ​ന്ത​ന്‍​പു​ഴ ഭൂ​മി വി​വാ​ദം: രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി രാ​ജു

    തി​രു​വ​ന​ന്ത​പു​രം: പൊ​ന്ത​ന്‍​പു​ഴ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.…

  • കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്

    കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്

    തിരുവനന്തപുരം: കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതുമൂലം ആണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ ഒമ്ബതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് വോട്ടിംഗ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍…

  • സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു

    സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു

    തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാനുള്ള രീതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രഷറി അക്കൗണ്ടുവഴിയുള്ള…

  • ലീവ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ നാഴ്‌സുമാര്‍ ഒരുങ്ങുന്നു

    ലീവ് എടുത്ത് പ്രതിഷേധം അറിയിക്കാന്‍ നാഴ്‌സുമാര്‍ ഒരുങ്ങുന്നു

    തിരുവനന്തപുരം: ഈ മാസം ആറ് മുതല്‍ നാഴ്‌സുമാര്‍ ലീവ് എടുത്ത് പ്രതിഷേധിക്കുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000ഓളം വരുന്ന നഴ്‌സുമാരാണ്…

  • ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം

    ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം

    തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം. സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച​തു സം​ബ​ന്ധി​ച്ചാ​ണ് അന്വേഷണം. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ച​ട്ട​ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. സ​ര്‍​ക്കാ​രി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​നം…

  • ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച്‌ ഭക്തലക്ഷങ്ങള്‍

    ആറ്റുകാല്‍ പൊങ്കാല അര്‍പ്പിച്ച്‌ ഭക്തലക്ഷങ്ങള്‍

    തിരുവനന്തപുരം: ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരവീഥികളിലെല്ലാം പൊങ്കാലയിടല്‍ തുടങ്ങി. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു ഭക്തര്‍ അതിരാവിലെ തന്നെ തലസ്ഥാനത്തെത്തി സ്ഥാനം പിടിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നൈവേദ്യം. പാണ്ഡ്യരാജാവിന്റെ വധം…

  • ലോക വനിതാദിനത്തില്‍ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം പെണ്‍പടയ്ക്ക് – സര്‍ക്കാര്‍ നിര്‍ദേശം

    തിരുവന്തപുരം:ലോക വനിതാദിനത്തില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം പെണ്‍പടയ്ക്ക്. മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതാ പൊലീസുകാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്ത്രി സുരക്ഷയ്ക്കും സംരക്ഷണത്തിനും പരമാവധി പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാര്‍…

  • ആറ്റുകാല്‍ കുത്തിയോട്ടം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

    ആറ്റുകാല്‍ കുത്തിയോട്ടം: ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നടക്കുന്ന കുത്തിയോട്ടത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു. കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ കുത്തിയോട്ടത്തെ അനുകൂലിച്ച്‌ ദേവസ്വവും…

  • ആറ്റുകാല്‍ പൊങ്കാല: നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു

    തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ കെഎസ്‌ഇബി ലിമിറ്റഡിന്റെ എല്ലാ…

online news portal

Local News

online news portal