News Sections: Thiruvananthapuram
-
മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് പ്രാകൃത ആചാരം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കടകംപള്ളി
തിരുവനന്തപുരം: മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാൃതമായ ആചാരമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇത് കേരളത്തിനാകെ അപമാനവും അപകടകരവുമാണ്. സിറിഞ്ച് വഴി പലരുടേയും രക്തം…
-
അഭയ കേസ്: ഫാ.ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ഫാ. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി. ഒന്നാം പ്രതി…
-
കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് പൊതുതാത്പര്യം മുന്‍നിര്‍ത്തി; സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ തുരുമാനിച്ചത് പൊതുതാത്പര്യം മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതിയുടെ അനുമതിയോെട കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും വി.ഡി സതീശന് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.…
-
രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞു; ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഷുഹൈബ് വധത്തില്‍ കേന്ദ്ര…
-
പാറ്റൂര്‍ കേസ്:തന്റെ പരാതി നിലനില്‍ക്കുമെന്ന് വി.എസ്
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ താന്‍ നല്കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്ന് വി.എസ് അച്യുതാനന്ദന്. വിജിലന്‍സ് ഡയറക്ടര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് മാത്രമാണ് ഹൈകോടതി റദ്ദാക്കിയത്. തന്റെ ഹരജിയില്‍ തുടര്‍…
-
സര്‍ക്കാറിന്റെ മെല്ലെപോക്ക്;ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരന് പിന്മാറി
തിരുവനന്തപുരം: കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും മെട്രോമാന് ഈ ശ്രീധരന് പിന്മാറുന്നു. 36 മാസം കൊണ്ട് സ്വന്തം നാട്ടില്‍ ഓടിത്തുടങ്ങാന്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി സര്‍ക്കാരിന്റെ…
-
കുറയ്ക്കേണ്ടത് ആത്മഹത്യയാണ്, കൊടികുത്തലല്ല മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി
തിരുവനന്തപുരം:കൊടികുത്തല്‍ സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. പ്രവാസിയായ സുഗതന് ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ…
-
നാഴ്സ് സമരം; ചൊവ്വാഴ്ച യുഎന്‍എ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
തിരുവന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. യുഎന്‍എ പ്രതിനിധികളുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശമ്പള പരിഷ്കരണ ഉത്തരവ് മാര്‍ച്ച് 31 നകം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത്…
-
ബാര്‍കോഴ കേസ്: മാണിക്കെതിരെ തെളിവില്ല വീണ്ടും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടുമായി വീണ്ടും വിജിലന്‍സ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ നിലനില്ക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന അനുമാനത്തിലാണ് തിരുവനന്തപുരെ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി.കെ.ജി.ബൈജു റിപ്പോര്‍ട്ട്…
-
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ക്ക് പൂട്ടുവീഴും
തിരുവനന്തപുരം:അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ സംസ്ഥാനത്ത് പൂട്ടാനൊരുങ്ങുന്നു.അംഗീകാരമില്ലാത്ത അണ് എയ്ഡഡ് സ്കൂളുകള്‍ പൂട്ടാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒമ്പതിന് പരിഗണിക്കും. പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന…

Local News
















