News Sections: Thiruvananthapuram

  • സെക്രട്ടേറിയറ്റിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

    സെക്രട്ടേറിയറ്റിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

    തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി…

  • ഷുഹൈ​ബ് വ​ധ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ചെ​ന്നി​ത്ത​ല

    ഷുഹൈ​ബ് വ​ധ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​സ്.​പി. ഷു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല കൊ​ല്ലി​ച്ച​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ…

  • കെ.എസ്ആര്‍ടിസി സീസണ്‍ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി

    കെ.എസ്ആര്‍ടിസി സീസണ്‍ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി

    തിരുവനന്തപുരം: ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് മാതൃകയില്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി. പുതുക്കിയ ബസ് നിരക്ക് നിലവില്‍വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് കാര്‍ഡുകള്‍ കോര്‍പറേഷന്‍ അധികൃതര്‍ പിന്‍വലിച്ചത്. പുതിയ അറിയപ്പ് ലഭിക്കുന്നതുവരെ കാര്‍ഡുകള്‍ വിതരണം…

  • കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

    കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

    തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്. അടുത്ത 36 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. തെക്കന്‍…

  • കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

    കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നകാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍…

  • കേരള തീരത്ത് ന്യൂനമര്‍ദം;കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ ശ്രമം

    കേരള തീരത്ത് ന്യൂനമര്‍ദം;കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ ശ്രമം

    തി​രു​വ​നന്തപു​രം: ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാന്‍ അ​ധികൃ​ത​ര്‍ ശ്ര​മം തു​ട​ങ്ങി. കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മേ​ന്‍റ്, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ…

  • മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23 ന്

    മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23 ന്

    തിരുവനന്തപുരം: വ്യാപാര വിപണന രംഗത്ത് പുത്തന്‍ ചുവട് വയ്പ്പിനൊരുങ്ങി മാള്‍ ഓഫ് ട്രാവന്‍ കൂര്‍. തലസ്ഥാനനഗരിയിലെ ആദ്യ ഷോപ്പിങ് മാളായ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23ന് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍…

  • തേനി കാട്ടുതീ ദുരന്തം: മുഖ്യമന്ത്രി അനുശോചിച്ചു

    തേനി കാട്ടുതീ ദുരന്തം: മുഖ്യമന്ത്രി അനുശോചിച്ചു

    തിരുവനന്തപുരം: തമിഴ്നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള അതിര്‍ത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ്…

  • മധുവിന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു

    മധുവിന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു

    തിരുവനന്തപുരം: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം രമേശിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം…

  • വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക് ജെഡിയു സ്ഥാനാര്‍ഥിയായി മത്സരിക്കും

    വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക് ജെഡിയു സ്ഥാനാര്‍ഥിയായി മത്സരിക്കും

    തി​രു​വ​ന​ന്ത​പു​രം: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ ജെ​ഡി​യു​വി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി. യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന ജെ​ഡി​യു നേ​തൃ​യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച വീ​രേ​ന്ദ്ര​കു​മാ​ര്‍…