തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു


the-body-of-the-second-missing-student-was-found-in-the-meenachi-river

കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ബെംഗളുരു സ്വദേശി ഫൈസാന്‍ (22) ആണ് മരിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സംഘത്തിലെ യുവാവാണ് അപകടത്തില്‍ പെട്ടത്.


ഫൈസാന്റെ കൂടെ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.




Sharing is Caring