News Sections: Thiruvananthapuram
-
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടു നല്‍കി: സബ് കളക്ടറുടെ ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം…
-
നിലപാടില്‍ ഉറച്ച് മുരളീധരന്‍; അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം : അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ വി.മുരളീധരന്‍. കെ.എം മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതമെന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ കെ.എം മാണി…
-
മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. അബ്ദുറബ്ബിനെതിരെ കൂടാതെ കേരള സര്‍വകലാശാല മുന്‍…
-
സബ് കലക്ടറുടെ നടപടി വിവാദത്തില്‍;കയ്യേറ്റഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തു
തിരുവനന്തപുരം: റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്‍റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദത്തില്‍. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ്…
-
വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായെന്നാണ് വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍…
-
പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി
തിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള…
-
മദ്യനയം മറ്റൊരു ഓഖിദുരന്തം: പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി റെമജിയോസ് ഇഞ്ചനാനി
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് ഇഞ്ചനാനിയില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥത കാണിക്കണമെന്നും…
-
കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി ബാലന്‍
തിരുവനന്തപുരം:ബാര്‍ തുറക്കുന്നത് സംബന്ധിച്ച കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും…
-
പുതിയ ബാറുകള്‍ അനുവദനീയമല്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍
തിരുവനന്തപുരം: സംസഥാനത്ത് പുതിയ ബാറുകള്‍ അനുവദനീയമല്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയവ മാത്രമായിരിക്കും തുറക്കുക. സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അത്രയും ബാറുകള്‍ ഇപ്പോള്‍ ഇല്ല. ബാക്കി…
-
ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് തിരിച്ചടി-സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ…

Local News


















