News Sections: Thiruvananthapuram

  • മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23 ന്

    മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23 ന്

    തിരുവനന്തപുരം: വ്യാപാര വിപണന രംഗത്ത് പുത്തന്‍ ചുവട് വയ്പ്പിനൊരുങ്ങി മാള്‍ ഓഫ് ട്രാവന്‍ കൂര്‍. തലസ്ഥാനനഗരിയിലെ ആദ്യ ഷോപ്പിങ് മാളായ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 23ന് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍…

  • തേനി കാട്ടുതീ ദുരന്തം: മുഖ്യമന്ത്രി അനുശോചിച്ചു

    തേനി കാട്ടുതീ ദുരന്തം: മുഖ്യമന്ത്രി അനുശോചിച്ചു

    തിരുവനന്തപുരം: തമിഴ്നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള അതിര്‍ത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ്…

  • മധുവിന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു

    മധുവിന്റെ കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു

    തിരുവനന്തപുരം: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം രമേശിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം…

  • വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക് ജെഡിയു സ്ഥാനാര്‍ഥിയായി മത്സരിക്കും

    വീരേന്ദ്ര കുമാര്‍ രാജ്യസഭയിലേക്ക് ജെഡിയു സ്ഥാനാര്‍ഥിയായി മത്സരിക്കും

    തി​രു​വ​ന​ന്ത​പു​രം: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ ജെ​ഡി​യു​വി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി. യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന ജെ​ഡി​യു നേ​തൃ​യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച വീ​രേ​ന്ദ്ര​കു​മാ​ര്‍…

  • പി.എന്‍.ബി തട്ടിപ്പ്: കെ.എസ്.ആര്‍.ടി,​സിയുടെ ദീര്‍ഘകാല വായ്പ അനിശ്ചിതത്വത്തിലായി

    പി.എന്‍.ബി തട്ടിപ്പ്: കെ.എസ്.ആര്‍.ടി,​സിയുടെ ദീര്‍ഘകാല വായ്പ അനിശ്ചിതത്വത്തിലായി

    തിരുവനന്തപുരം: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ അംഗമായ പഞ്ചാബ് നാഷണല്‍ ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കുടുങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദീര്‍ഘകാല വായ്പ നല്‍കുന്ന പദ്ധതി അനിശ്ചിതത്വത്തിലായി. എസ്.ബി.ഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3000…

  • ഡി.എം.ആര്‍.സിയേയും ഇ.ശ്രീധരനേയും തിരിച്ചു വിളിക്കണം ; ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു

    ഡി.എം.ആര്‍.സിയേയും ഇ.ശ്രീധരനേയും തിരിച്ചു വിളിക്കണം ; ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു

    തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പിനായി ഡി.എം.ആര്‍.സിയേയും ഇ.ശ്രീധരനേയും തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊച്ചി മെട്രോ പദ്ധതി കുറഞ്ഞ കാലംകൊണ്ട് കുറഞ്ഞ ചെലവില്‍ നടപ്പായത് ശ്രീധരന്റെ…

  • കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്നു; പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

    കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്നു; പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍ പ്രാ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യും. മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളും അ​നു​കൂ​ലി​ച്ചാ​ല്‍ മാ​ത്ര​മേ പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​വെ​ന്നും…

  • ഷു​ഹൈ​ബ് വധം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും

    ഷു​ഹൈ​ബ് വധം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും

    തി​രു​വ​നന്തപു​രം: ഷു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും. സിം​ഗി​ല്‍ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെയാണ് സമീപിക്കുക. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍…

  • സോളാര്‍ കമ്മീഷനെ നിയോഗിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    സോളാര്‍ കമ്മീഷനെ നിയോഗിച്ച കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    തിരുവനന്തപുരം:സോളാര്‍ കമ്മീഷനെ നിയോഗിച്ച് കാബിനറ്റ് നോട്ട് കാണാനില്ല. സര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. കമ്മീഷനെ നിയോഗിച്ച കാബിനറ്റ് രേഖകള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു നഷ്ടമായ വിവരം ചൂണ്ടികാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം…

  • സംഘപരിവാറിനും കെ.കെ രമയ്ക്കും ഒരേ സമരരീതി-മുഖ്യമന്ത്രി

    സംഘപരിവാറിനും കെ.കെ രമയ്ക്കും ഒരേ സമരരീതി-മുഖ്യമന്ത്രി

    തിരുവനന്തപുരം:സംഘപരിവാറിന്‍േയും കെ.കെ.രമയുടേയും ഒരേ സമരരീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ.രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തേക്കുറിച്ച് തെറ്റായ പ്രചരണം അഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. സംഘപരിവാറും അത്തരത്തിലുള്ള സമരരീതിയാണ് നടത്തിവരുന്നത്. വടകര ഒഞ്ചിയത്ത് സി.പി.എം പ്രവര്‍ത്തകര്‍…

online news portal

Local News

online news portal