News Sections: Thiruvananthapuram

  • എഐവൈഎഫിനെതിരെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍…

  • ആരോഗ്യത്തിന് യാതൊരു പ്രശ്നങ്ങളുമില്ല ; അപ്പോളോ ആശുപത്രിയില്‍ നടത്തിയത് പതിവു പരിശോധനയെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആ തരത്തിലുള്ള പ്രചരണം നടത്തുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന…

  • മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

    മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശിയായ മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് ആണ് മുരുകന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്…

  • നഴ്സുമാരുടെ സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി

    നഴ്സുമാരുടെ സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി

    തിരുവനന്തപുരം: മിനിമം വേതനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. സമരം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണം. മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

  • ഹൈടെക്ക് എടിഎം തട്ടിപ്പ് ; റുമേനിയന്‍ പൗരനായ മുഖ്യപ്രതി പിടിയില്‍

    തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക്ക് എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. റുമേനിയന്‍ പൗരനായ മരിയൊ അലക്സാണ്ടറെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചത്. നിക്കാര്വഗയില്‍ വെച്ച്‌ ഇന്‍ര്‍പോള്‍ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കേരള…

  • മാതാവും സഹോദരനും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് ശിവപ്രിയയുടെ കത്തികരിഞ്ഞ മൃതദേഹം

    മാതാവും സഹോദരനും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് ശിവപ്രിയയുടെ കത്തികരിഞ്ഞ മൃതദേഹം

    തിരുവനന്തപുരം: മാതാവും സഹോദരനും ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ കത്തികരിഞ്ഞ മൃതദേഹം. ആറ്റിങ്ങല്‍ അയിലം കാട്ടുചന്ത സ്വദേശിനി ശിവപ്രിയ(18)യെയാണ് തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടെ അമ്മ അജിത കുമാരിയും…

  • സംസ്ഥാനത്ത് ചൂടുവര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    സംസ്ഥാനത്ത് ചൂടുവര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനം പ്രതി വര്‍ധിച്ചു വരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊടും ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് ചൂട് അനുഭവപ്പെടുന്നത്. പകല്‍ താപനില…

  • പൊ​ന്ത​ന്‍​പു​ഴ ഭൂ​മി വി​വാ​ദം:  രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി രാ​ജു

    പൊ​ന്ത​ന്‍​പു​ഴ ഭൂ​മി വി​വാ​ദം: രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി രാ​ജു

    തി​രു​വ​ന​ന്ത​പു​രം: പൊ​ന്ത​ന്‍​പു​ഴ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി രാ​ജു പ​റ​ഞ്ഞു.…

  • കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്

    കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന്

    തിരുവനന്തപുരം: കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതുമൂലം ആണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ ഒമ്ബതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് വോട്ടിംഗ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍…

  • സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു

    സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു

    തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാനുള്ള രീതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രഷറി അക്കൗണ്ടുവഴിയുള്ള…