News Sections: Thiruvananthapuram

  • അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    തി​രു​വ​ന​ന്ത​പു​രം: അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. സം​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്നും ഒ​രാ​ള്‍ മാ​ത്രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍…

  • എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

    എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

    തിരുവനന്തപുരം : വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ ജനമോചനയാത്ര നടത്തും.ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു…

  • സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഇന്‍ഷൂറന്‍സ് പരിധിയിലാക്കും – സി രവീന്ദ്രനാഥ്

    സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഇന്‍ഷൂറന്‍സ് പരിധിയിലാക്കും – സി രവീന്ദ്രനാഥ്

    തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന…

  • കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

    കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

    തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം…

  • മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35 ലക്ഷം രൂപ

    മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35 ലക്ഷം രൂപ

    തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയില്‍ മുങ്ങിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 83 ലക്ഷത്തോളം രൂപ. ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് അഞ്ചുമാസം മാത്രം മന്ത്രിയായിരുന്ന ഇ.പി ജയരാജനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം…

  • കുഞ്ഞനന്തന്‍ ഉടന്‍ പുറത്തുവരുമെന്ന് ചെന്നിത്തല

    കുഞ്ഞനന്തന്‍ ഉടന്‍ പുറത്തുവരുമെന്ന് ചെന്നിത്തല

    തി​രു​വ​ന​ന്ത​പു​രം: ടി.​പി. കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ ഉ​ട​ന്‍ പു​റ​ത്തു​വ​രു​മെ​ന്ന് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു നേ​രെ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന മൗ​നം സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​താ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള നീ​ക്കം സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും…

  • കുഞ്ഞനന്തന്റെ പരോളിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം

    കുഞ്ഞനന്തന്റെ പരോളിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം

    തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചട്ടങ്ങള്‍ മറികടന്ന് കൊലക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്‍കുന്നതിലൂടെ സര്‍ക്കാര്‍…

  • മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്രനേതൃത്വവും

    മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്രനേതൃത്വവും

    തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി സഹകരിക്കേണ്ടെന്ന സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ നിലപാടിന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തന്നെയാണ് തങ്ങള്‍ക്കുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ…

  • പുതിയ ഉത്തരവിറക്കി കെഎസ്ആര്‍ടിസി;മിന്നലിന് രാത്രിയില്‍ നിര്‍ത്താതെ പറക്കാം

    പുതിയ ഉത്തരവിറക്കി കെഎസ്ആര്‍ടിസി;മിന്നലിന് രാത്രിയില്‍ നിര്‍ത്താതെ പറക്കാം

    തിരുവനന്തപുരം: സ്‌കാനിയ വോള്‍വോ ഉള്‍പ്പടെയുള്ള കെ.എസ്.ആര്‍.ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണ്…

  • സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍

    സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉച്ചകോടിയില്‍ വച്ചാണ് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.ആയിരം ഹോട്ട് സ്പോട്ടുകളിലൂടെ പരിധിയില്ലാതെ…