കുഞ്ഞനന്തന്‍ ഉടന്‍ പുറത്തുവരുമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ടി.​പി. കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ ഉ​ട​ന്‍ പു​റ​ത്തു​വ​രു​മെ​ന്ന് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു നേ​രെ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന മൗ​നം സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​താ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കു​ഞ്ഞ​ന​ന്ത​നെ മോ​ചി​പ്പി​ക്കാ​നു​ള്ള നീ​ക്കം സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​നീ​ക്ക​ത്തെ പ്ര​തി​പ​ക്ഷം നി​യ​മ​പ​ര​മാ​യി നേ​രി​ടും. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും ടി.​പി. കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *