News Sections: Thiruvananthapuram

  • പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

    പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

    തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില…

  • മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത്  വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് ജി. സുധാകരന്‍

    മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് ജി. സുധാകരന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഡല്‍ഹിയിലേക്ക് മുഖ്യമന്ത്രി പോയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.…

  • സോളാര്‍ തട്ടിപ്പ് കേസ്: പ്രതി ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍

    സോളാര്‍ തട്ടിപ്പ് കേസ്: പ്രതി ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍

    തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയുമായ ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍. മെഡിക്കല്‍ ബോര്‍ഡിനു നല്‍കുന്ന ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തതിയതിനെ…

  • ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍

    ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍

    തിരുവനന്തപുരം: ചക്ക ഔദ്യോഗിക ഫലമാക്കിയതിനെ പരിഹസിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചക്ക ഔദ്യോഗിക ഫലമാണെങ്കില്‍ തെറിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്…

  • നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ കൂട്ടത്തല്ല്

    നെയ്യാറ്റിന്‍കര: നഗരസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷന്‍ മറുപടി പറയാന്‍ തയാറായില്ല. ഇതാണ്…

  • ഫറൂഖ് കോളജ് അധ്യാപകനെതിരെ വകുപ്പുതല അന്വേഷണമെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിവാദ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി…

  • അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

    തി​രു​വ​ന​ന്ത​പു​രം: അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. സം​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്നും ഒ​രാ​ള്‍ മാ​ത്രം ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍…

  • എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

    എം.എം.ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഏപ്രില്‍ 7 മുതല്‍ 26 വരെ

    തിരുവനന്തപുരം : വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ ജനമോചനയാത്ര നടത്തും.ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു…

  • സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഇന്‍ഷൂറന്‍സ് പരിധിയിലാക്കും – സി രവീന്ദ്രനാഥ്

    സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ഇന്‍ഷൂറന്‍സ് പരിധിയിലാക്കും – സി രവീന്ദ്രനാഥ്

    തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന…

  • കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

    കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

    തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം…