News Sections: Thiruvananthapuram
-
വിധി സര്‍ക്കാരിനു മാത്രമല്ല, പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടി-വിഎം സുധീരന്
തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്. എല്ലാവരുടെയും കണ്ണുതുറക്കട്ടെയെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് സുധീരന് പറഞ്ഞു. ‘ഭരണ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു എന്തും ചെയ്യാമെന്ന…
-
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ ക്രമപ്പെടുത്തി
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ പാസാക്കി. ക്രമവിരുദ്ധ പ്രവേശനത്തിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും…
-
കൊട്ടക്കാമ്പൂര്‍ ഭൂമി കൈയ്യേറ്റം എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രി
തിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു.എം.പി എന്ന നിലയില്‍ അദ്ദേഹം…
-
ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല.…
-
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. വാതിലിന് നേരെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന പൗണ്ട് കടവ് പള്ളിനട വീട്ടില്‍ നദീറ (48)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഡോര്‍ ഇവരുടെ തലയിലേക്ക് ഇളകി…
-
കോളെജ് പ്രിന്‍സിപ്പളിനെ അവഹേളിച്ച സംഭവം: അപമാനിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളെജ് പ്രിന്‍സിപ്പള്‍ പിവി പുഷ്പജയെ വിരമിക്കല്‍ ദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയെക്കാളും…
-
വയനാട് ഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി…
-
സംസ്ഥാനത്ത് നാളെ 24 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഇന്ന് അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും…
-
മദ്യപാനികള്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് മദ്യത്തിന്റെ പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതു 125 ശതമാനമാണ്. 400…
-
കൊള്ളയടിച്ച് എണ്ണകമ്പനികള്‍;ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19…

Local News


















