News Sections: Thiruvananthapuram
-
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി; വിവരമറിയാതെ എത്തിയ രോഗികള്‍ വെട്ടിലായി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വെട്ടിലായത് ജനം. ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാല്‍ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയില്‍ എത്തി. ഇതേതുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിയവര്‍ പോലും…
-
ബാര്‍ കോഴക്കേസ് ; വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. വിജിലന്‍സിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍…
-
മുസ്ലീംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി
തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ദേശീയ തലത്തില്‍ വിവിധ സംഘടനകളുടെ ഐക്യനിരക്ക് രൂപം നല്‍കണമെന്നപാര്‍ട്ടി നിലപാട് കൗണ്‍സിലില്‍ ചര്‍ച്ചയാകും. 2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി…
-
മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ; ആയുധങ്ങള്‍ കണ്ടെടുത്തു
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം…
-
കെഎസ്‌ആര്‍ടിസിയുടെ ടോമിന്‍ തച്ചങ്കരിയെ നിയമിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് എ.ഹേമചന്ദ്രനെ മാറ്റി ടോമിന്‍.ജെ.തച്ചങ്കരിയെ പുതിയ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. ഹേമചന്ദ്രന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ചുമതല നല്‍കി
-
നോക്കുകൂലി വിവാദം: നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂണിയന്‍
തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് തൊഴിലാളി യൂണിയന്‍. കൂടാതെ തുക തിരികെ നല്‍കി ചുമട്ടു തൊഴിലാളി യൂണിയന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ…
-
മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി
തിരുവനന്തപുരം: അനധികൃതമായി ചികിത്സ സഹായം നേടിയെന്ന മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മന്ത്രിയ്ക്കെതിരായ ഹര്‍ജി തള്ളിയത്. ബി.ജെ.പി നേതാവും എം,പിയുമായ വി.മുരളീധരനാണ് ഹര്‍ജി നല്‍കിയത്.
-
കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
-
സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും
തിരുവനന്തപും: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 2016-17 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രിം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. കോടതി വിധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധി…
-
റേഡിയോ ജോക്കിയുടെ കൊലപാതകം ; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നു വീടിന്റെ ഉടമ കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട…

Local News

















