News Sections: Thiruvananthapuram
-
വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍. ശമ്പള വര്‍ധനവ് സംബന്ധിച്ച് ഇന്നലെ രാത്രി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട്…
-
കെഎസ്‌ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 518 കണ്ടക്ടര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് സൂചന. ടോമിന്‍ തച്ചങ്കരി കെഎസ്‌ആര്‍ടിസി എംഡിയായി…
-
കേരളത്തിലേക്ക് കടത്തിയ 15 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി
തിരുവനന്തപുരം: അമരവിളയില്‍നിന്നും 18 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തമിഴ്നാട്ടില്‍നിന്നും കേരളത്തിലേക്ക് മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് ഇന്ന് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് കസ്റ്റഡിയില്‍…
-
വിദേശവനിത ലിഗയുടെ മരണം: അന്വേഷണം വെല്ലുവിളിയാണെന്ന് ഡിജിപി
തിരുവനന്തപുരം: കോവളത്ത് വിദേശവനിത ലിഗയുടെ മരണത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തേടി മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഡിജിപി…
-
തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം
തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. വലിയ തുറ, ശംഖുമുഖം തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്.പത്തിലധികം വീടുകള്‍ ഇതിനോടകം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടലാക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ തകരുമോ എന്ന…
-
തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അറസ്റ്റു രേഖപ്പെടുത്തി. സൈബര്‍ സിറ്റി…
-
തിരുവല്ലത്തെ മൃതദേഹം കാണാതായ വിദേശവനിതയുടേത്; കൊലപാതകമെന്നു സംശയം
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്. മാര്‍ച്ച് 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ കാലിഗ സ്ക്രോമാന്റെ മൃതദേഹമാണിതെന്ന് പോലീസ് സംശയിക്കുന്നു. സ്ഥിരീകരണത്തിനു…
-
തിരുവനന്തപുരം കരമനയാറ്റില്‍ വീണ് പതിനാലുകാരി മരിച്ചു; മൂന്നുപേര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജലി ലക്ഷ്മി സന്തോഷ് (14) എന്ന വിദ്യാര്‍ത്ഥിനിയാണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്. ജഗതി ഇടപ്പഴിഞ്ഞി എസ്.കെ.എന്‍.ആര്‍.എ 148ല്‍ ബാര്‍ട്ടണ്‍ഹില്‍…
-
ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിരെ നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്‌ള പരിഷ്‌കരണം അട്ടിമറിക്കുന്നതിരെ നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിരെ നഴ്‌സുമാരുടെ ലോങ് മാര്‍ച്ച്‌ള പരിഷ്‌കരണം അട്ടിമറിക്കുന്നതിതിരെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോങ് മാര്‍ച്ച് നടത്തും. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച് 24ന് ആരംഭിക്കും. കൂടാതെ നഴ്‌സുമാരുടെ…
-
വ്യാജ ഹര്‍ത്താല്‍; പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയവര്‍ക്കെതിരെ പോക്‌സോ
തിരുവനന്തപുരം: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തത്തുകയും കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. കാശ്മീരില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയായിരുന്നു…

Local News















