News Sections: Thiruvananthapuram

  • എസ് എസ് എല്‍ സി ഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും; മൂല്യനിര്‍നിര്‍ണ്ണയം അവസാനഘട്ടത്തില്‍

    എസ് എസ് എല്‍ സി ഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും; മൂല്യനിര്‍നിര്‍ണ്ണയം അവസാനഘട്ടത്തില്‍

    തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് മൂന്നിനകം പ്രസിദ്ധീകരിക്കും. 75% ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണ്ണയം കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 26ഓടു കൂടി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാകും. എസ് എസ് എല്‍ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളില്‍…

  • ജാഗ്രതാ നിര്‍ദേശം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

    ജാഗ്രതാ നിര്‍ദേശം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

    തിരുവനന്തപുരം: കേരള തീരത്ത് ശക്ത്മായ തിരമാലകള്‍ക്ക് സാധ്യത. ഏപ്രില്‍ 21നും 22നും കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി എന്നീ തീരപ്രദേശങ്ങളില്‍ ഞാറാഴ്ച്ച രാവിലെ വരെ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് സമുദ്രശാസ്ത്ര പഠനവിഭാഗത്തിന്റെ…

  • ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

    ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് കോടിയേരി

    തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കാലത്ത് മൂന്നാംമുറ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാംമുറ നടത്തുന്നവര്‍ സേനയ്ക്ക് പുറത്തായിരിക്കുമെന്നും കോടിയേരി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വരാപ്പുഴയില്‍ കസ്റ്റഡിയില്‍…

  • ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയെന്ന് ആരോഗ്യമന്ത്രി

    ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള…

  • സര്‍ക്കാര്‍ നടപടി തുടങ്ങി; ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

    സര്‍ക്കാര്‍ നടപടി തുടങ്ങി; ഡോക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

    തിരുവനന്തപുരം: കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെ സ്ഥലംമാറ്റി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നടപടി. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം ഡോക്ടര്‍മാരെ സ്ഥലം മാറ്റിയെന്ന…

  • പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

    പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

    തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താല്‍ക്കാലിക ജീവനക്കാരനായ കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ…

  • സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് ചെന്നിത്തല

    സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് ചെന്നിത്തല

    തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കി. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍…

  • ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

    ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

    തിരുവന്തപുരം: ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസത്തെ ശമ്പളം നല്‍കില്ല. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം…

  • ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

    ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

    തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍…

  • ബൈ​ക്കി​ലെ​ത്തി​യ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​റെ വെ​ട്ടി

    ബൈ​ക്കി​ലെ​ത്തി​യ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​റെ വെ​ട്ടി

    തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്കു വെ​ട്ടേ​റ്റു. മേ​ലാ​ങ്കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പാ​പ്പ​നം​കോ​ട് സ​ജി​ക്കാ​ണു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണു സ​ജി​യെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ജി​യെ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി…