ബൈ​ക്കി​ലെ​ത്തി​യ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​റെ വെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്കു വെ​ട്ടേ​റ്റു. മേ​ലാ​ങ്കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പാ​പ്പ​നം​കോ​ട് സ​ജി​ക്കാ​ണു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണു സ​ജി​യെ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ജി​യെ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *