News Sections: Thiruvananthapuram

  • സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ചു

    സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ചു

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള മ​രു​ന്ന് വി​ത​ര​ണം നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന് കോ​ടി​ക​ളു​ടെ കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് മ​രു​ന്നു വി​ത​ര​ണം നി​ല​ച്ച​ത്. ഈ ​ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ ന​ല്‍​കാ​നു​ള്ള​ത് 18 കോ​ടി രൂ​പ​യാ​ണ്.…

  • ലിഗയുടെ മരണം: ദുരൂഹത വര്‍ദ്ധിക്കുന്നു

    ലിഗയുടെ മരണം: ദുരൂഹത വര്‍ദ്ധിക്കുന്നു

    തിരുവനന്തപുരം: കോവളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു . മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ ശേഖരിച്ചു.അതേസമയം ലിഗയെ…

  • ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്‌ഐവി എന്ന് സ്ഥിതീകരണം

    ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്‌ഐവി എന്ന് സ്ഥിതീകരണം

    തിരുവനന്തപുരം: ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്‌ഐവി എന്ന് സ്ഥിതീകരണം. രോഗം ബാധിച്ച്‌ ആണ്‍കുട്ടി മരിച്ചത് മാര്‍ച്ച്‌ 26നാണ്. രോഗ ബാധ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്ഥിതീകരിച്ചു. അതേസമയം ആര്‍സിസിയില്‍ നിന്ന് മാത്രമല്ല…

  • ശബരിമലയിലെ പുതിയ പ്രസാദത്തിന് ദേവസ്വം ബോര്‍ഡ് അംഗീകാരം

    ശബരിമലയിലെ പുതിയ പ്രസാദത്തിന് ദേവസ്വം ബോര്‍ഡ് അംഗീകാരം

    തിരുവനന്തപുരം : അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവ മാറുന്നു. പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ച മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎഫ്ടിആര്‍ഐ (സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയിലുള്ള…

  • മോട്ടോര്‍ തൊഴിലാളി സംസ്ഥാന ജാഥ ഏപ്രില്‍ 26-ന് ആലപ്പുഴ ജില്ലിയില്‍

    തിരുവനന്തപുരം : കേരളത്തിലെ ആട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് ഉള്‍പടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. 2014-ല്‍ നിശ്ചയിച്ച നിരക്കിലാണ് ഇും വാഹനങ്ങള്‍ ഓടുത്. ഇന്ധന വിലയിലും മറ്റ് വിവിധ…

  • കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍

    കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍

    തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ചു വി​ല്‍​ക്കാ​ന്‍ തയാ​റാ​വാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. കു​പ്പി​വെ​ള്ളം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച്‌ പ​ഠി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​പ്പി​വെ​ള്ളം…

  • മിനി ലോറി ചായക്കടയിലേയ്ക്ക് പാഞ്ഞുകയറി. ഒരാള്‍ മരിച്ചു

    മിനി ലോറി ചായക്കടയിലേയ്ക്ക് പാഞ്ഞുകയറി. ഒരാള്‍ മരിച്ചു

    തിരുവനന്തപുരം: ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനും പൂവന്‍പാറ പാലത്തിനും ഇടയില്‍ ടി.ബി.ജംഗ്ഷനില്‍ മിനി ലോറികടയിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. ലോറി ഡ‌്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മൂന്നുപേര്‍ക്ക് പരിക്കേറ്റു.ആറ്റിങ്ങല്‍ ടി.ബി.ജംഗ്ഷന്‍ തുണ്ടില്‍ വീട്ടില്‍ കൂലിപ്പണിക്കാരനായ രാജു(…

  • മൃതദേഹം ലിഗയുടേത് തന്നെ; വസ്ത്രം തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊഴി

    മൃതദേഹം ലിഗയുടേത് തന്നെ; വസ്ത്രം തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊഴി

    തിരുവനന്തപുരം: കോവളത്ത് വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിത ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവര്‍ ഷാജിയാണ് മൊഴി നല്‍കിയത്.ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. മൃതദേഹം ലിഗയുടേത് തന്നെയെന്നും മൊഴി. എന്നാല്‍…

  • മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍…

  • കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും

    കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും

    തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കടല്‍ ക്ഷോഭത്തില്‍ കേന്ദ്രസഹായം…