News Sections: Thiruvananthapuram

  • ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകും

    ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുണ്ടാകും

    തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗയുടെ കൊലപാതകത്തിലെ നിര്‍ണായകമായ രാസപരിശോധന ഫലം പുറത്തുവന്നു. ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് സൂചന. പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം ലിഗ കൊല്ലപ്പെട്ടത് കാണാതായ അതേദിവസം…

  • ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തില്‍

    ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തില്‍

    തിരുവനന്തപുരം: വിദേശവനിത ലിഗയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും. തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുകയെന്ന് സഹോദരിഇലിസ വ്യക്തമാക്കി. ഇതുവരെയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി…

  • എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

    തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍…

  • സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങള്‍; 15 ല്‍ നിന്നും 16 ആയി ഉയര്‍ത്തുന്നു

    സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങള്‍; 15 ല്‍ നിന്നും 16 ആയി ഉയര്‍ത്തുന്നു

    തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കും. പി രാജീവും, കെ എല്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് എത്തും. അംഗങ്ങളുടെ എണ്ണം 15 ല്‍ നിന്നും 16 ആയാണ് ഉയര്‍ത്തുന്നത്. നിലവില്‍ സെക്രട്ടറിയേറ്റിലുള്ള ആരെയും…

  • സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

    സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

    തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിനെ തെരഞ്ഞെടുക്കുന്നതിനായി സിപിഎം സംസ്ഥാന സമിതി യോഗം ഇന്നു ചേരും. ഇന്നും വ്യാഴാഴ്ചയുമാണ് യോഗം നടക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ മൂന്ന് പുതുമുഖങ്ങള്‍ സെക്രട്ടേറിയേറ്റിലെത്തുമെന്നാണ് വിവരം. ദക്ഷിണാമൂര്‍ത്തിയുടെ ഒഴിവിലേക്കാണ്…

  • ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം: ഭാര്യയ്ക്ക് ജോലിയും 10 ലക്ഷം ധനസഹായവും

    ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം: ഭാര്യയ്ക്ക് ജോലിയും 10 ലക്ഷം ധനസഹായവും

    തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏത് തരത്തിലുള്ള ജോലിയാണെന്നത്…

  • ലിഗയുടെ കൊലപാതകം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു

    ലിഗയുടെ കൊലപാതകം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു

    തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്​ പൊലീസ്​ കസ്​റ്റഡിയിലുളള രണ്ട്​ പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്​റ്റ്​ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട്​ പ്രദേശവാസികളായ രണ്ട്​ പേരാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. പീഡനശ്രമത്തിനിടെയാണ്​…

  • ലിഗയുടെ മരണം; കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു

    ലിഗയുടെ മരണം; കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു

    തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി പൊലീസിന് ലഭിച്ചു. ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ട് യാത്രയുടെ പേര് പറഞ്ഞാണ് ലിഗയെ കണ്ടല്‍കാട്ടിലേക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍…

  • ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

    തിരുവനന്തപുരം: യൂബര്‍, ഒല, ടാക്‌സി മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിയക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്…

  • വരാപ്പുഴ കസ്റ്റഡിമരണം: സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് എം എം ഹസ്സന്‍

    വരാപ്പുഴ കസ്റ്റഡിമരണം: സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് എം എം ഹസ്സന്‍

    തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടില്‍ പോകാതിരുന്നത്. എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹസന്‍.