News Sections: Thiruvananthapuram
-
വിദേശ വനിത കൊല്ലപ്പെട്ട സംഭവം; മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതി പരാതി നല്കി
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതി പരാതി നല്കി. പ്രതിയായ ഉമേഷാണ് മജിസ്ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 25 നു കസ്റ്റഡിയില്‍ എടുത്ത ശേഷം മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
-
ആര്.എസ്.എസ് വോട്ടു തന്നാലും സ്വീകരിക്കും- കോടിയേരിയുടെ നിലപാട് തള്ളി കാനം
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടിയുമായി കാനം രാജേന്ദ്രന്. ആര്.എസ്.എസ്സുകാരുടെ വോട്ടും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ…
-
മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് വാങ്ങിയേനെ: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി…
-
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രസ്ക്ലബില്‍ കയറി ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി പ്രതികരിച്ചത്. മലപ്പുറം…
-
കെ.എം.മാണിയെ യുഡിഎഫിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എം.മാണിയെ യുഡിഎഫിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി അഴിമതിക്കാരനല്ലെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് താനാണെന്നും, ഇടതുപക്ഷം അദ്ദേഹത്തെ വേട്ടയാടുകയാണ് ഉണ്ടായതെന്നും, അദ്ദേഹം ഇപ്പോള്‍ ആ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.ചെങ്ങന്നൂരില്‍…
-
വിദേശ വനിതയുടെ കൊലപാതകം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി
തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തില്‍ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ…
-
വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍കാട്ടില്‍ ലാത്വവിയന്‍ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍…
-
ഇത് ജീവിതത്തിലെ ആദ്യ കടമ്പ മാത്രം; എസ്എസ്എല്‍സി വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ഇക്കുറി 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 100 % വിജയം നേടിയ 1565 സ്കൂളുകളില്‍…
-
ആര്‍എസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ്-എമ്മിനും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് സ്വീകരിക്കുമെന്നതിനര്ഥം മുന്നണിയിലെടുക്കുമെന്നല്ലെന്നും അദ്ദേഹം…
-
‘ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുത്, വേണമെങ്കില്‍ കുഴിച്ചിടാം’; വിവാദമുയര്‍ത്തി കുമ്മനം
തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം…

Local News
















