News Sections: Thiruvananthapuram

  • കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം; ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടന്നു

    തിരുവനന്തപുരം: ലോകത്തിന് തന്നെ പലപ്പോ‍ഴും മാതൃകയായിട്ടുള്ള കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് മലയാളക്കര.ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാധ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം…

  • പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75% വിജയശതമാനം

    പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 83.75% വിജയശതമാനം

    തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിജയശതമാനം 83.75 ആണ്. ഏറ്റവും കൂടുതല്‍ വിജയം നേടിയത് കണ്ണൂര്‍ ജില്ലയാണ്. 86.7 ശതമാനം…

  • പാലോട് വാനും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

    പാലോട് വാനും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

    തിരുവനന്തപുരം: പാലോട് സമാന്തര സര്‍വീസ് നടത്തുന്ന ടെന്പോ വാനും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പുത്തന്‍വീട്ടില്‍ സുരേഷ് (38), ഇലവുപാലം മഹാഗണി കോളനി സ്വദേശികളായ ഷാജി (37), മധു (53), എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച…

  • കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാറിന്റെ പുനരധിവാസ പാക്കേജ്

    കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാറിന്റെ പുനരധിവാസ പാക്കേജ്

    തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് കീഴടങ്ങല്‍-പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കീഴടങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍…

  • ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്ത്

    ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്ത്

    തിരുവനന്തപുരം: ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നു.തന്നെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി വനിതാ കമീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ…

  • ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍ സ്ഥാനമൊഴിയുന്നു

    ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍ സ്ഥാനമൊഴിയുന്നു

    തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയെയും അറിയിച്ചു. ആഗസ്റ്റ് അവരെ ആണ് കാലവധി ഉള്ളപ്പോഴാണ് രാജി സന്നദ്ധത കാണിക്കുന്നത്. ഇവിടെ നിന്നും രക്തം…

  • ദേശീയ അവാര്‍ഡ്: പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരെ അനുകൂലിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍

    ദേശീയ അവാര്‍ഡ്: പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരെ അനുകൂലിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍

    തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ ന്യായീകരിച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്കാരം സ്വീകരിക്കാതിരുന്നവരുടെ വികാരം ന്യായമാണെന്നും രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഏവരും ആഗ്രഹിക്കുമെന്നും അടൂര്‍ പറഞ്ഞു.രാഷ്ട്രപതിക്ക് ഒരു മണിക്കൂറേ ചടങ്ങില്‍…

  • റേഡിയോ ജോക്കി മരണം: പ്രതികള്‍ക്ക് വാട്‌സ് ആപ്പിലൂടെ സഹായം നല്‍കിയത് ഷിജിന

    റേഡിയോ ജോക്കി മരണം: പ്രതികള്‍ക്ക് വാട്‌സ് ആപ്പിലൂടെ സഹായം നല്‍കിയത് ഷിജിന

    തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിജിന ഷിഹാബ് സാമ്ബത്തികമായും വിവരങ്ങള്‍ കൈമാറിയും പ്രതികളെ സഹായിച്ചതായി പൊലീസിന് തെളിവ് ലഭിച്ചു. കേസിലെ പ്രധാന പ്രതിയും ഖത്തര്‍ വ്യവസായിയുമായ…

  • ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: ആ​രാ​ണ് മു​ന്നി​ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ​മു​ര​ളീ​ധ​ര​ന്‍

    ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്: ആ​രാ​ണ് മു​ന്നി​ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ​മു​ര​ളീ​ധ​ര​ന്‍

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരാണ് ഇപ്പോള്‍ മുന്നിലെന്ന് പറയാനാകില്ലെന്ന് ബിജെപി എംപി വി. മുരളീധരന്‍. ബിഡിജെഎസുമായുള്ള ബന്ധം തകരാതെ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം…

  • ദേശീയ പുരസ്കാര ജേതാക്കളോട് കേന്ദ്രം മാപ്പുപറയണം -വി.എം. സുധീരന്‍

    ദേശീയ പുരസ്കാര ജേതാക്കളോട് കേന്ദ്രം മാപ്പുപറയണം -വി.എം. സുധീരന്‍

    തിരുവനന്തപുരം: ദേശീയ പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോട് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. പുരസ്കാര ചടങ്ങ് വന്‍ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. 65 വര്‍ഷമായി…