News Sections: Thiruvananthapuram

  • ശംഖുമുഖത്ത് കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

    ശംഖുമുഖത്ത് കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

    തി​രു​വ​ന​ന്ത​പു​രം: ശംഖുമുഖത്ത് കടലില്‍ കാണാതായ ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ത​മി​ഴ്നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മയാണ് മരിച്ചു.പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര അ​യ​ച്ച ശേ​ഷം ശം​ഖു​മു​ഖം ക​ട​ല്‍​ക്ക​ര​യി​ല്‍…

  • ബസ് യാത്രയ്ക്കിടെ പ്രസവവേദന: യുവതിയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍

    ബസ് യാത്രയ്ക്കിടെ പ്രസവവേദന: യുവതിയെ ആശുപത്രിയിലെത്തിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍

    തിരുവനന്തപുരം: യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കെഎസ്‌ആര്‍ടിസി ബസില്‍ ആശുപത്രിയിലെത്തിച്ചു. തിരുവനവന്തപുരത്താണ് സംഭവം. ഗതാഗതക്കുരുക്കുപോലും മറികടന്ന് 12 കിലോമീറ്റര്‍ ദൂരത്തുള്ള ആശുപത്രിയില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് ഗര്‍ഭിണിയെ എത്തിച്ചത്. ഇത് സര്‍വീസായി ഏറ്റെടുത്ത് എസ്‌എടി ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും…

  • പൂവാറില്‍ പെട്രോള്‍ പകരുന്നതിനിടെ തീപിടിച്ച്‌ വൃദ്ധന്‍ മരിച്ചു

    പൂവാറില്‍ പെട്രോള്‍ പകരുന്നതിനിടെ തീപിടിച്ച്‌ വൃദ്ധന്‍ മരിച്ചു

    തിരുവനന്തപുരം: മരുമകന് മത്സ്യ ബന്ധനത്തിന് പോകാനായി കന്നാസില്‍ നിന്ന് പെട്രോള്‍ പകരുന്നതിനിടെ തീ പിടിച്ച്‌ വൃദ്ധന്‍ മരിച്ചു. പൂവാര്‍ പള്ളം പുരയിടത്തില്‍ പൗലോസാണ് (70) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൗലോസ് മകള്‍ സീനയ്ക്കൊപ്പമാണ്…

  • ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു

    ശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു

    തിരുവനന്തപുരം: ശാസ്ത്ര ലോകത്തിന് കേരളം സംഭാവന ചെയ്ത അതുല്യ പ്രതിഭ ഡോ. ഇ.സി.ജി സുദര്‍ശനന്‍ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. ഒമ്പത്‌ തവണ സുദര്‍ശനെ നൊബേല്‍ സമ്മാനത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. വേദാന്തത്തെയും…

  • വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു.ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ…

  • തിരുവനന്തപുരത്ത് ആളില്ലാത്ത വീടുകള്‍ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി

    തിരുവനന്തപുരത്ത് ആളില്ലാത്ത വീടുകള്‍ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി

    തിരുവനന്തപുരം: വെള്ളായണി ജംഗ്ഷന് സമീപത്തെ ആളില്ലാത്ത രണ്ടു വീടുകള്‍ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി. ജംഗ്ഷന് സമീപം ഷെറാഫുദിന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളിലാണ് മോഷണ ശ്രമം നടന്നത്. തിരുവനന്തപുരത്ത് കോണ്‍ട്രാക്ടറായ…

  • ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പോലീസിന് പ്രത്യേക ക്ലാസുമായി സര്‍ക്കാര്‍

    ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പോലീസിന് പ്രത്യേക ക്ലാസുമായി സര്‍ക്കാര്‍

    തിരുവനന്തപുരം : സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലാത്തി ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കുന്നു. അക്രമാസക്‌തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ മര്‍മസ്‌ഥാനങ്ങള്‍ ഒഴിവാക്കി ലാത്തി…

  • മാഹി ഇരട്ടക്കൊലപാതകം : അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് രമേശ് ചെന്നിത്തല

    മാഹി ഇരട്ടക്കൊലപാതകം : അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നിലതകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കണ്ണൂരില്‍ രണ്ട് കൊലപാതകങ്ങല്‍ ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല ആര്‍എസ്‌എസും സിപിഎമ്മും ചേര്‍ന്ന് നാടിനെ കൊലക്കളമാക്കുകയാണ്. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തിന് പ്രസക്തിയില്ലെന്നും അന്വേഷണം…

  • കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കി

    കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കി

    തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഓ‌ര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ നിലിവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടിലാണ് കുപ്പിവെള്ളത്തെ…

  • വിദേശവനിതയുടെ കൊലപാതകം; തങ്ങള്‍ നിരപരാധികളെന്ന് പ്രതികള്‍

    വിദേശവനിതയുടെ കൊലപാതകം; തങ്ങള്‍ നിരപരാധികളെന്ന് പ്രതികള്‍

    തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതികള്‍ പറയുന്നത് തങ്ങള്‍ നിരപരാധികളെന്ന്.തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് വിളിച്ചു പറഞ്ഞത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്…