News Sections: Thiruvananthapuram

  • ഇന്ധനവില കുറയും; നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

    ഇന്ധനവില കുറയും; നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം

    തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ എത്ര രൂപ കുറക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും.…

  • ഐ.എ.എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി;ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി

    ഐ.എ.എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി;ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി

    തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം…

  • കെവിന്‍റെ കൊലപാതകം: എഎസ്‌ഐ ബിജുവിനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍

    തിരുവനന്തപുരം: നവവരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എഎസ്‌ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കൂടി സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എഎസ്‌ഐ ബിജു നേരത്തെ തന്നെ കാര്യങ്ങള്‍…

  • പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം സാംബശിവന്‍ അന്തരിച്ചു

    തിരുവനന്തപുരം:പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ഗോമതി. മക്കള്‍: ഡോ. മഹേഷ് സാംബശിവന്‍ (ന്യൂറോ സര്‍ജന്‍ കോസ്‌മോ ആശുപത്രി), ശ്രീവിദ്യ, കുമാര്‍.…

  • രഹസ്യ ഫയല്‍ തച്ചങ്കരി മോഷ്ടിച്ചെന്ന പരാതി സിബിഐ അന്വേഷിക്കണമെന്ന് സെന്‍കുമാര്‍

    തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി രഹസ്യ ഫയല്‍ മോഷ്ടിച്ചുവെന്ന പരാതി സിബിഐ അന്വേഷിക്കണമെന്ന് ടിപി സെന്‍കുമാര്‍. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് സെന്‍കുമാര്‍ ഈ ആവശ്യമുന്നയിച്ച്‌ കത്തു…

  • പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

    തിരുവനന്തപുരം: ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയുള്ള ബദലെന്നാണ് പിണറായി സര്‍ക്കാരിനെ ഇന്ത്യയിലെ ഇടതു മതേതര കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍, ഇതൊരു ഇടതുബദല്‍ സര്‍ക്കാരാണോ എന്ന ചോദ്യം പ്രസക്തമാണ്. കടുത്ത ഇടതുപക്ഷ വിശ്വാസികള്‍ അങ്ങനെ അവകാശപ്പെടുമ്ബോള്‍,…

  • സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം

    തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ബിജുവുള്ളത്. തൊണ്ടയിലെ അസുഖത്തിന് ബിജു രാധാകൃഷ്ണനെ പലതവണ ജയില്‍ ഡോക്ടര്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഈ പരിശോധനകളില്‍ സംശയം…

  • ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു

    ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടിപി രാധാമണി അന്തരിച്ചു

    തിരുവനന്തപുരം:ആകാശവാണിയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ശബ്ദത്തിന്റെ ഉടമ ടിപി രാധാമണി അന്തരിച്ചു. 84 വയസ്സായിരുന്നു. ആകാശവാണിയിലെ പ്രക്ഷേപണ കലാകാരനും നടനും കവിയുമായ പരേതനായ പി ഗംഗാധരന്‍ നായരുടെ ഭാര്യയാണ്. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗര്‍ കാര്‍ത്തികയില്‍…

  • ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലെന്ന് ചെന്നിത്തല

    ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലെന്ന് ചെന്നിത്തല

    തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് കൊല്ലത്തെ ഭരണം കൊണ്ട് എല്ലാം തകര്‍ത്തെറിയുക‍യായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. കേരളത്തില്‍ ഒരു വികസനവും നടന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നാളെ…

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ്

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ്

    തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വരുന്ന ഒക്‌ടോബര്‍ മുതല്‍ ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്നലെ നടന്ന സ്‌റ്റാഫ് അസോസിയേഷന്‍ സംഘടനകളുടെ യോഗത്തിലാണ്…