News Sections: Thiruvananthapuram
-
ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: മുന്‍മന്ത്രി ബിനോയ് വിശ്വസത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്.നിയമസഭയിലെ ഇപ്പോഴത്തെ എംഎല്‍എമാരുടെ എണ്ണമനുസരിച്ച് ഇതില്‍ രണ്ട് സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ഈ…
-
എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്‌റ്റ്; വിമര്‍ശനവുമായി ഡി.ജി.പി
തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തൃശ്ശൂര്‍ റേഞ്ച് ഐജി, മലപ്പുറം എസ്.ഐ എന്നിവരെ ഡിജിപി ശാസിച്ചു.…
-
നിയമസഭയില്‍ സ്പീക്കര്‍ക്ക് പ്രതിപക്ഷത്തോട് അസഹിഷ്ണുതയെന്ന് ചെന്നത്തല
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരോട് സ്പീക്കര്‍ അസഹിഷ്ണുത കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ക്കും ഭരണപക്ഷ എംഎല്‍എമാര്‍ക്കും ചോദ്യം ചോദിക്കാനും മറുപടി പറയാനും ധാരാളം സമയം സ്പീക്കര്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍…
-
എടപ്പാള്‍ പീഡനം: തീയറ്റര്‍ ഉടമയുടെ അറസ്റ്റിനെതിരേ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: എടപ്പാളിലെ തീയറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ച തീയറ്റര്‍ ഉടമയെ പോലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ്…
-
മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം: റോഡ് സുരക്ഷാ അതോറിറ്റി
മഴക്കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിനം നൂറോളം റോഡപകടങ്ങളിലായി പതിനൊന്നോളം പേര്‍ മരിക്കുന്നുണ്ട്. വേണ്ടത്ര മുന്‍കരുതലുകളും ശ്രദ്ധയും സ്വീകരിച്ചാല്‍ അപകടനിരക്ക് കുറയ്ക്കാനാവും. വാഹനങ്ങളുടെ…
-
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം…
-
വൃക്ഷത്തൈ നടീല്‍: പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരണത്തിനു നല്‍കണം
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വൃക്ഷത്തൈകള്‍ നടുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹരിത കേരളം മിഷന്‍ അറിയിച്ചു. തൈകള്‍ വളര്‍ത്താനുപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ നട്ടശേഷം കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് സംസ്‌കരണത്തിനയയ്ക്കാന്‍ തദ്ദേശ…
-
സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ്…
-
ചെങ്ങന്നൂരില്‍ മാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് കോടിയേരി
ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരിലേത്. ബി ജെ പിയെ നേരിടാന്‍ സി പി എമ്മിനു മാത്രമേ…
-
കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ ബി ടെക് പരീക്ഷകള്‍ വീണ്ടും മാറ്റി.ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് . നിപാ വൈറസ് ബാധ പടരുന്നത് തടയാനാണ്…

Local News

















