News Sections: Thiruvananthapuram
-
രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: ഇടതു സ്ഥാനാര്‍ഥികള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പിച്ചു. സ്ഥാനാര്‍ഥികളായ സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പത്രിക സമര്‍പിച്ചത്. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ്…
-
കെപിസിസി പ്രസിഡന്റ് സ്ഥാനം:മുല്ലപ്പള്ളിക്കെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്റര്‍
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആയാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്ന് പോസ്റ്ററില്‍ പരാമര്‍ശം. ഒറ്റുകാരും കള്ളന്മാരും നയിക്കേണ്ട എന്ന് സേവ് കോണ്‍ഗ്രസ്…
-
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും -ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
-
കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്ക്; യു.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എം സുധീരന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.എം.മാണി യു.ഡി.എഫിലേക്ക് തിരിച്ചുവന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം വന്ന രീതി ശരിയായില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്നും ഇപ്പോഴത്തെ തീരുമാനങ്ങളുടെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
-
കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ തിരിച്ചെത്തി; സീറ്റ് അറിഞ്ഞു തന്നതെന്ന് മാണി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി. രാജ്യത്തിന്റെ മതേതരത്വം ശക്തിപ്പെടുത്താനും കര്‍ഷക താല്പര്യം പരിഗണിച്ചുമാണ് ഈ തീരുമാനം. പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി നേതൃയോഗം…
-
പ്രണബ്ജി, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു -വി.എം സുധീരന്
തിരുവനന്തപുരം: ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന് എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ…
-
രാജ്യസഭാ സീറ്റ്; നറുക്ക് വീഴുന്നത് മാണിക്കോ ജോസ് കെ മാണിക്കോ ?
തിരുവനന്തപുരം: രാജ്യസഭയിലേക്ക് കെ.എം. മാണിയോ ജോസ് കെ.മാണിയോ മത്സരിക്കാന്‍ സാധ്യത. ഇക്കാര്യം തീരുമാനിക്കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. യുഡിഎഫ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനു…
-
കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: ജൂണ്‍ 18 മുതല്‍ പരീക്ഷണടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നതാണ്.തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബസോടിക്കുന്നത്. മാത്രമല്ല,കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന…
-
തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ തുടരുന്നു. ഇതേതുടര്‍ന്ന് ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
-
ആലുവ സ്വതന്ത്ര റിപ്പബ്ളിക്കല്ലെന്ന് മുഖ്യമന്ത്രി, സഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: എടത്തലയില്‍ യുവാവിന് പൊലീസിന്റെ മര്‍ദ്ദനമേറ്റ സംഭവം നിയമസഭയില്‍പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനിടെയായിരുന്നു ബഹളം. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, ആലുവ സ്വതന്ത്ര റിപ്പബ്ളിക്കല്ലെന്ന…

Local News















