News Sections: Thiruvananthapuram

  • ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

    ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

    തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും

  • അധ്യക്ഷനായി മുല്ലപ്പള്ളി മതി;  ഇന്ദിരാഭവന്റെയും ഡിസിസി ഓഫീസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍

    അധ്യക്ഷനായി മുല്ലപ്പള്ളി മതി; ഇന്ദിരാഭവന്റെയും ഡിസിസി ഓഫീസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍

    തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡി.സി.സി ഓഫിസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളിയ്ക്ക് സാധ്യതയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഇന്നലെ മുല്ലപ്പള്ളി…

  • മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

    മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

    തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലയില്‍ വേണ്ടത്ര സ്‌കൂളുകളും സീറ്റും ഇല്ലെന്ന് കെ.എന്‍.എ.ഖാദര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം…

  • നടി മേഘയുടെ കാര്‍ അപകടത്തില്‍പ്പെട്ട് തല കീഴായി മറിഞ്ഞു

    നടി മേഘയുടെ കാര്‍ അപകടത്തില്‍പ്പെട്ട് തല കീഴായി മറിഞ്ഞു

    തിരുവനന്തപുരം: പ്രശസ്ത യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു.മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച്‌ തല കീഴായി മറിയുകയായിരുന്നു. എറണാകുളം മുളന്തുരത്തിക്ക് സമീപമായിരുന്നു സംഭവം.എറണാകുളത്ത് നിന്നും സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തെ വീട്ടിലേക്ക്…

  • ജോയിന്റ് സെക്രട്ടറി നിയമനം ആര്‍.എസ്.എസുകാര്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

    ജോയിന്റ് സെക്രട്ടറി നിയമനം ആര്‍.എസ്.എസുകാര്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ​ആര്‍.എസ്.എസുകാരെയോ ആര്‍.എസ്.എസ് ചായ‌്‌വുള്ളവരെയോ കേന്ദ്ര സര്‍വീസില്‍ താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുളള…

  • രാജ്യസഭ: ജോസ് കെ.മാണി പത്രിക നല്‍കി

    രാജ്യസഭ: ജോസ് കെ.മാണി പത്രിക നല്‍കി

    തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണ…

  • നിയമസഭയുടെ സമയക്രമത്തില്‍ മാറ്റം

    നിയമസഭയുടെ സമയക്രമത്തില്‍ മാറ്റം

    തിരുവനന്തപുരം: നിയമസഭയുടെ സമയക്രമത്തില്‍ ഇനി മുതല്‍ മാറ്റം വരും. രാവിലെ ഒന്‍പതിനാണ് അടുത്ത സമ്മേളന കാലയളവ് മുതല്‍ സഭാ നടപടികള്‍ ആരംഭിക്കുക. നിലവില്‍ 8.30-നാണ് ചോദ്യോത്തരവേളയോടെ സഭ തുടങ്ങുന്നത്. സമയമാറ്റം സംബന്ധിച്ചുള്ള ഭേദഗതി നിയമസഭ…

  • ഓട്ടോയില്‍ ഡ്രൈവറുടെ പീഡനശ്രമം: എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്

    ഓട്ടോയില്‍ ഡ്രൈവറുടെ പീഡനശ്രമം: എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം: ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപം ഓട്ടോയില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില്‍വീണ് ഗുരുതര പരിക്കേറ്റു. മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റ…

  • കാലവര്‍ഷകെടുതി: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

    കാലവര്‍ഷകെടുതി: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കാലവര്‍ഷകെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കും. കൂടാതെ,…

  • കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല

    തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നതിനിടെ ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നാണ് വിവരം. ഇക്കാര്യം അദ്ദേഹം…