നിയമസഭയുടെ സമയക്രമത്തില്‍ മാറ്റം


തിരുവനന്തപുരം: നിയമസഭയുടെ സമയക്രമത്തില്‍ ഇനി മുതല്‍ മാറ്റം വരും. രാവിലെ ഒന്‍പതിനാണ് അടുത്ത സമ്മേളന കാലയളവ് മുതല്‍ സഭാ നടപടികള്‍ ആരംഭിക്കുക. നിലവില്‍ 8.30-നാണ് ചോദ്യോത്തരവേളയോടെ സഭ തുടങ്ങുന്നത്. സമയമാറ്റം സംബന്ധിച്ചുള്ള ഭേദഗതി നിയമസഭ അംഗീകരിച്ചു.




Sharing is Caring