News Sections: Thiruvananthapuram
-
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പ്
തിരുവനന്തപുരം : കേരള-ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും, മണിക്കൂറില്‍ 55 km വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള-ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നും…
-
എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി: വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്‌കര്‍
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി ഡ്രൈവര്‍ ഗവാസ്‌കര്‍ രംഗത്ത്. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണെന്നും നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും.…
-
മഴ കനത്തു: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനത്ത നാശം വിതച്ച വടക്കന്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പലക്കാട് എന്നിവിടങ്ങളിലാണ്…
-
ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: റഷ്യയില്‍ ലോകകപ്പ് കിക്കോഫിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇഷ്ടടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി എം.എം മണി. അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് മണി ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ്. അര്‍ജന്റീനന്‍ ടീമിന്റെ…
-
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷിന്റെ മകളാണ് പേരൂര്‍ക്കട എസ്പി ക്യാമ്പിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്.ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും…
-
കെഎസ്‌ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററായി ടോമിന്‍ ജെ തച്ചങ്കരി തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരിയുടെ വേഷപ്പകര്‍ച്ച. നേരത്തെ കണ്ടക്ടറായി ജീവനക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ ടോമിന്‍ ജെ തച്ചങ്കരി ഇപ്പോള്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനാണ് തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്.…
-
കാലവര്‍ഷക്കെടുതി: അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം…
-
മഴ തുടരുന്നതോടെ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറക്കുന്നു
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇതോടെ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പാലക്കാട് മംഗലം ഡാം,…
-
മരട് വാന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം
തിരുവനന്തപുരം: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി, ആദിത്യന്‍ എസ് നായര്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്…
-
ഈ അദ്ധ്യയനവര്‍ഷം മുതല്‍ പ്ലസ് വണ്ണിന് 10 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഈ അദ്ധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍,…

Local News

















