News Sections: Thiruvananthapuram
-
സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 22 ആം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം പുറത്തിറക്കിയത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള അപേക്ഷാ…
-
റെയില്‍വേയില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മെഗാ ബ്ലോക്ക്; ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; മറ്റു ട്രെയിനുകള്‍ വൈകും
അറ്റകുറ്റപ്പണികള്‍ക്കായിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇനിയുള്ള അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. ഒന്നര മണിക്കൂര്‍ നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി…
-
സുഗത കുമാരിയുടെ സഹോദരി പ്രഫ. ബി. സുജാതാ ദേവി അന്തരിച്ചു
കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി (72) അന്തരിച്ചു. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് പ്രഫസര്‍ ആയി സേവനമനുഷ്ഠിച്ചു. നിരവധി കവിതാ സമാഹാരവും സഞ്ചാര…
-
സിനിമ-സീരിയല്‍ നടന് മനോജ് പിള്ള അന്തരിച്ചു
സിനിമ-സീരിയല്‍ നടന് മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം…
-
കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്; ‘ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും’
സംസ്ഥാന സര്‍ക്കാരിന്റെ കേരള സഹകരണ ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ചാണ് കേരള സഹകരണ ബാങ്ക് പ്രാവര്‍ത്തികമാകുന്നതെന്ന് കടകംപള്ളി…
-
ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; മുഖ്യമന്ത്രി
ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വി. ജോര്‍ജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസില്‍ ആരുടെയെങ്കിലും…
-
പട്ടികളെ കുളിപ്പിക്കലല്ല പൊലിസിന്റെ പണി: മുഖ്യമന്ത്രി
പൊലിസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരെ ദാസ്യപ്പണിയ്ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലിസിലെ ദാസ്യപ്പണി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന…
-
കരിഞ്ചോലയിലെ തടയണ നിര്‍മ്മാണം; വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിഞ്ചോലയില്‍ തടയണ നിര്‍മ്മിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തടയണകള്‍ ഉരുള്പെട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍…
-
കെ.കുഞ്ഞിരാമന് എം.എല്‍.എ ആശുപത്രിയില്‍
തിരുവനന്തപുരം: ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ് പ്രസില്‍ ഇന്ന്…
-
കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം- ചെന്നിത്തല
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിഞ്ചോല മലയില്‍ കെട്ടിയ തടയണകളാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല…

Local News















