News Sections: Thiruvananthapuram
-
മീനിലെ മായം തിരിച്ചറിയാന്‍ കിറ്റ് അടുത്തയാഴ്ച വിപണിയിലെത്തും
തിരുവനന്തപുരം: തൊട്ടു കൂട്ടാന്‍ മീന്‍ വേണമെന്ന് മലയാളികള്‍ക്ക് ഒരു ചെറിയ നിര്‍ബന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ സര്‍വ്വത്ര മായം ആയ ഇപ്പോള്‍ മീനിലും മായം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മീനിലെ മായം തിരിച്ചറിയാന്‍ വെറും അഞ്ച്…
-
യു.ജി.സി നിറുത്തലാക്കുന്നത് വിദ്യാഭ്യാസ രംഗം കാവിവത്ക്കരിക്കാനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ തലത്തില്‍ യു.ജി.സിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന് രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. നിരവധി പോരായ്മകളുണ്ടെങ്കിലും ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് യു.ജി.സി…
-
ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകം; തോമസ് ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി…
-
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.…
-
അമ്മയില്‍ ഏത് എംഎല്‍എയും എംപിയും ഉണ്ടായാലും സര്‍ക്കാര്‍ ഇരയ്ക്കൊപ്പം: കടകംപള്ളി
തിരുവനന്തപുരം:നടന് ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്മയില്‍ ഏത് എംഎല്‍എയും എംപിയും ഉണ്ടായാലും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം ദിലീപിനെ താരസംഘടനയായ അമ്മ…
-
കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍നിന്നു പിന്നോട്ടില്ലെന്നും പറഞ്ഞു. കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നും ഇവര്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും…
-
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കൃത്യമായ നിരീക്ഷണത്തിലൂടെ സാന്ത്വന ചികിത്സ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയിലേക്കും പാലിയേറ്റീവ് കെയര്‍ എത്തിക്കുവാന്‍ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യവകുപ്പ് പഞ്ചായത്ത്…
-
ഇരയ്ക്കൊപ്പം നില്‍ക്കുന്നതാണ് ഇടത് നിലപാട്; ദിലീപ് വിവാദത്തില്‍ തുറന്നടിച്ച് വൃന്ദ കാരാട്ട്
തിരുവനന്തപുരം : അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും ഒപ്പം ഉറച്ചു നിലക്കുന്നതാണ് ഇടത് നിലപാട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത്…
-
പ്രതികരിക്കാനില്ല, ജോലി പൊതുപ്രവര്‍ത്തനമാണ് അത് ഭംഗിയായി ചെയ്യുന്നുണ്ട് ; സുരേഷ് ഗോപി
തിരുവനന്തപുരം : താരസംഘടനയില്‍ നിന്ന് യുവനടിമാര്‍ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി എം.പി.അമ്മയില്‍ ഇപ്പോള്‍ സജീവമല്ലന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ ജോലി പൊതുപ്രവര്‍ത്തനമാണ് അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
-
പണത്തിന്റെ ഹുങ്ക് കേരളത്തോട് വേണ്ട; അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്
തിരുവനന്തപുരം: ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജി വച്ച പശ്ചാത്തലത്തിലാണ് അമ്മക്കെതിരെ വിമര്‍ശനവുമായി മന്ത്രിയെത്തിയത്. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയാറാകണം. സിനിമക്കാര്‍…

Local News
















