News Sections: Thiruvananthapuram
-
റേഡിയോ ജോക്കിയുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 12 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അവിഹിത ബന്ധമാണ്…
-
അഭിമന്യു വധം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കാമ്ബസുകളില്‍ സമാധാന…
-
അഭിമന്യൂവിന്റെ കൊല ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ…
-
മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തല്‍; മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നതു കണ്ടെത്താന്‍ കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക. വിഷമത്സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി…
-
സംസ്ഥാനത്ത് മായം കലര്‍ന്ന 96 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന 96 വെളിച്ചെണ്ണ ബ്രാന്‍ഡുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. 96 ബ്രാന്‍ഡുകളില്‍ മുപ്പത്തഞ്ചോളം ബ്രാന്‍ഡുകളും ഉല്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. ഒരു തവണ നിരോധിച്ച ബ്രാന്‍ഡുകള്‍ ഉല്പാദകര് വീണ്ടും മറ്റൊരു…
-
എഡിജിപിയുടെ മകള്‍ക്കെതിരായ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയ്ക്കെതിരായ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് ഡ്രൈവറായ ഗവാസ്കറെ സ്നിഗ്ധ മര്‍ദിച്ച സംഭവം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അവര്‍ കൃത്യമായി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം…
-
സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം: മൂന്നു ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലേഡുകൊണ്ട് പരിക്ക്
തിരുവനന്തപുരം: കോട്ടുകാല്‍ മരുതുര്‍ക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ 3 ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. റാഗിംഗ് ആണെന്നാണ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളുടെ പരാതി. ഒരാളുടെ മുതുകില്‍ നീളത്തിലാണ് ബ്ലേഡുകൊണ്ട്…
-
സിഗ്നല്‍ തകരാര്‍; തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു. വര്‍ക് ഷോപ്പില്‍ നിന്ന് എന്ജിന് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങിയാണ് സിഗ്നല്‍ തകരാറിലാവാന്‍ കാരണമായത്. എന്ജിന് പാളത്തില്‍ കുടുങ്ങിയതോടെ ഓട്ടോമാറ്റിക്…
-
മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ല; ‘അമ്മ’യുടെ നിലപാടു തിരുത്തിക്കുകയാണ് വേണ്ടത്: കോടിയേരി
തിരുവനന്തപുരം: താരസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മോഹന്‍ലാലിനെപ്പോലൊരു നടനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമ്മയുടെ നിലപാട് തെറ്റാണെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അതു തിരുത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.…
-
ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറുന്നു
തിരുവനന്തപുരം: ചെറിയ ദൂരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസ് നടത്തുന്ന ഉഡാന്‍ പദ്ധതിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം പിന്മാറാന് തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കിയാലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതിയില്‍ നിന്നും…

Local News
















