News Sections: Thiruvananthapuram

  • നിപ്പ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; നഴ്‌സ് ലിനിയുടെ പേരില്‍ അവാര്‍ഡ്  നല്‍കാനും മന്ത്രിസഭാ തീരുമാനം

    നിപ്പ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; നഴ്‌സ് ലിനിയുടെ പേരില്‍ അവാര്‍ഡ് നല്‍കാനും മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ്…

  • ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍; പുതിയ അധ്യക്ഷനെ കണ്ടെത്തും

    ബിജെപി നേതൃയോഗം ഇന്ന് ചെങ്ങന്നൂരില്‍; പുതിയ അധ്യക്ഷനെ കണ്ടെത്തും

    തിരുവനന്തപുരം : കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്ന് സംസ്ഥാന ബിജെപിയ്ക്ക് അധ്യക്ഷനെ നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാവുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താനും അമിത്ഷായുടെ കേരളസന്ദര്‍ശനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനുമായി ബിജെപി…

  • ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

    ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

    തി​രു​വ​ന​ന്ത​പു​രം: ടോം ​ജോ​സ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി. നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍റ​ണി ശ​നി​യാ​ഴ്ച വി​​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ടോം ​ജോ​സി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. നി​ല​വി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ടോം ​ജോ​സ്. 1984…

  • ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് രാജുവിനെ രക്ഷിക്കാന്‍ നീക്കമെന്ന്

    ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്‍റ് രാജുവിനെ രക്ഷിക്കാന്‍ നീക്കമെന്ന്

    ദാസ്യപ്പണി ആരോപണത്തില്‍ നിന്ന് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി. രാജുവിനെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. രാജുവിനെതിരെ നടപടി വേണമെന്ന ഡി.ജി.പിയുടെ ശിപാര്‍ശ അട്ടിമറിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടില്‍…

  • ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

    ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

    തിരുവനന്തപുരം: ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങളാണ് മുന്നോട്ട് വരേണ്ടതെന്ന് ശോഭനാ ജോര്‍ജ്. ഖാദിബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മുതിര്‍ന്ന ആളുകളാണ് പ്രധാനമായും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഖാദിയുമായി ബന്ധപ്പെട്ട്…

  • ലഹരി വിരുദ്ധ അവാര്‍ഡുകള്‍ മുഖ്യമന്ത്രി നാളെ വിതരണം ചെയ്യും

    ലഹരി വിരുദ്ധ അവാര്‍ഡുകള്‍ മുഖ്യമന്ത്രി നാളെ വിതരണം ചെയ്യും

    ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമെതിരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് നടത്തുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ മികച്ച രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ സംഘടനയെയും,…

  • കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ; ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

    കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ; ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

    തിരുവനന്തപുരം: സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം കൊച്ചി കമ്മട്ടിപ്പാടം നിവാസികള്‍ക്കുള്ള ഭവന നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. ജി.സി.ഡി.എ നല്‍കിയ സ്ഥലത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി…

  • ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടി: കെഎസ്‌ആര്‍ടിസിയില്‍ പുതിയ കണ്ടക്ടര്‍ നിയമനമില്ലെന്ന് ഗതാഗതമന്ത്രി

    ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടി: കെഎസ്‌ആര്‍ടിസിയില്‍ പുതിയ കണ്ടക്ടര്‍ നിയമനമില്ലെന്ന് ഗതാഗതമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ പോ​സ്റ്റി​ല്‍ പു​തി​യ നി​യ​മ​ന​മി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. ക​ണ്ട​ക്ട​ര്‍​മാ​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ന്ന് സു​ശീ​ല്‍ ഖ​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ക​ണ്ട​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​ഡ്വൈ​സ്…

  • മാധ്യമങ്ങളുമായി ഇടപെടല്‍: മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

    മാധ്യമങ്ങളുമായി ഇടപെടല്‍: മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും…

  • ഇടുക്കിയിലെ നിര്‍മാണങ്ങള്‍: പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി

    ഇടുക്കിയിലെ നിര്‍മാണങ്ങള്‍: പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍…