കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു

ഫോട്ടെ: കടപ്പാട് 24 ന്യൂസ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പതിനാലാം വാർഡിൻ്റെ ഒരു ഭാഗം തകർന്ന് വീണും . ജനറൽ വാർഡിൻ്റെ ഭാഗത്തുള്ള ബാത്ത്റൂമാണ് വീണത് എന്നാണ് പ്രാഥമിക നിഗമനം.
രണ്ട് പേർ അതിൽ ഉണ്ടായിരുന്നു എന്നും അവരെ രക്ഷപ്പെടുത്തി എന്നും മാണ് അറിയാൻ കഴിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *