News Sections: Thiruvananthapuram
-
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ പണി ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശം
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ പണി ചെയ്യേണ്ട ആവശ്യമില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്ന തരത്തില്‍ കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ്…
-
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്. പോലീസ് അസോസിയേഷന് ഭാരവാഹികളുമായി ഡി.ജി.പി ലോക്നാഥ്…
-
കള്ളക്കടത്തുകാരുടെ ഭീഷണിയുള്ളതായി കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : തനിക്കെതിരെ ഭീഷണി ഉള്ളതായി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഇത്തരം ഭീഷണികളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് തന്റെ ജീവനെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഇത്തരം ഭീഷണികള്‍ക്ക്…
-
സുദേഷ് കുമാറിനെതിരെ നടപടി; എസ്.എ.പി ബറ്റാലിയന് സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. പുതിയ നിയമനം സുധേഷ്…
-
പൊലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റു. സ്കാനിങ്ങിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. എഡിജിപിയുടെ മകള്‍…
-
കാലവര്‍ഷക്കെടുതി: ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവര്ഷക്കെടുതിയില്പ്പെട്ടര്വര്ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബാഗങ്ങള്‍ക്ക് നല്കുന്ന ധനസഹായത്തിനു പുറമെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശമുണ്ടായവര്‍ക്കും ഭേദപ്പെട്ട…
-
പോലീസുകാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി ഡിജിപി
തിരുവനന്തപുരം: അടിമപണിക്കെതിരെ പൊലീസ് സേനയിലും പൊതുസമൂഹത്തിലും ശക്തമായ വികാരം രൂപപ്പെട്ട സാഹചര്യത്തില്‍ വിഷയത്തിന് പരിഹാരം കാണാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തരയോഗം വിളിച്ചു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്, പൊലീസ് അസോസിയേഷന്, എസ്.എ.പി…
-
അടിമപ്പണി:മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ…
-
എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന് നല്‍കിയേക്കും. ഇതിനിടെ മകള്‍ പൊലീസ് ഡ്രൈവറെ…
-
പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്കാന് ഡിജിപിക്ക് നിര്‍ദേശം
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്കാന് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശമുണ്ട്.…

Local News














