News Sections: Thiruvananthapuram
-
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; വിധി ഇന്ന്
പൊലിസ് കസ്റ്റഡിയില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്നു വിധി പറയും. ആറ് പൊലിസുദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത ഫോര്‍ട്ട് സി.ഐയുടെ…
-
പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം: ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: “മീശ’ എന്ന നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന് എസ്. ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.…
-
ഭരണ നിര്‍വഹണത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കേരളംതന്നെ ഒന്നാമത്
ഭരണനിർവഹണ മികവിൽ തുടർച്ചയായ മൂന്നാംവർഷവും കേരളം രാജ്യത്ത് ഒന്നാമത്. ക്രമസമാധാനം, പശ്ചാത്തലസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 11 മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുകാര്യസൂചിക പ്രകാരമാണ് 2018ൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടക്കുന്ന സംസ്ഥാനമായി കേരളം…
-
സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മക നിലപാടില്‍ ശക്തമായ പ്രതിഷേധം: സിപിഐ എം
കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തോട് പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മകമായ നിലപാടില്‍ സിപിഐ എം സംസ്ഥാന കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനമാണ് പ്രധാനമന്ത്രിക്ക് മുമ്പാകെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള…
-
മാത്യു ടി. തോമസിനെ അധിക്ഷേപിച്ചു പോസ്റ്റിട്ടു; കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പിഎ തെറിച്ചു
മന്ത്രി മാത്യു.ടി.തോമസിനെ അധിക്ഷേപിച്ച് ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പിഎയെ സ്ഥാനത്തു നിന്നു നീക്കി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ…
-
വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച സന്ധ്യയോടെയാണ് ഉള്ളൂര്‍ എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
-
കാലവര്‍ഷത്തില്‍ വിറച്ച് കേരളം; 12 മരണം, 4 പേരെ കാണാതായി; വ്യാഴാഴ്ച വരെ മഴ തുടരും
സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം 12 പേര് മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി.…
-
കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.…
-
സഹകരണ സംഘങ്ങള്‍ കൂടുതല്‍ ആധുനികവത്കരിക്കണം-സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
സഹകരണ സംഘങ്ങള്‍ സാങ്കേതിക സംവിധാനത്തിലൂടെ കൂടുതല്‍ ആധുനികവത്കരിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. അന്തര്‍ദേശീയ സഹകരണദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ സമാപനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ന്യൂജനറേഷന് ബാങ്കുകള്‍ക്ക്…
-
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്ളൂയിഡ് പമ്ബ് ചെയ്യുന്ന ആര് ഒ പ്ലാന്റില്‍നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. കഴിഞ്ഞയാഴ്ചയാണ്…

Local News

















