News Sections: Thiruvananthapuram
-
ജീവനക്കാരുടെ പ്രക്ഷോഭം: കെ.എസ്.ആര്‍.ടി.സി എം.ഡിയെ പിന്തുണച്ച് മന്ത്രി ശശീന്ദ്രന്‍
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. തോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടും എം.ഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ…
-
കോണ്‍ഗ്രസിന്റെ ശത്രു പാര്ട്ടിക്കാര് തന്നെയെന്ന് ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശത്രു പാര്ട്ടിക്കാര് തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് അറിയപ്പെടും. 1967ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം…
-
ജി.വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധ ; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: ജി.വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കണ്ണൂര്‍ സ്പോര്‍ട്‌സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ മാറ്റിയത്. സ്‌കൂളില്‍ അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മാറ്റം.…
-
മെഡിക്കല്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ റാങ്ക് ക്രമത്തിലുള്ള പട്ടികയില്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, കാറ്റഗറി എന്നിവ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയുടെ പ്രിന്റൗട്ട് സഹിതം ജൂലായ്…
-
ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും എെസിസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചു. ഇവരുടെ സ്വത്ത് കണ്ട് കെട്ടാന്‍ കൊച്ചി എന്‍.എെ.എ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.…
-
മുഖ്യമന്ത്രി നാളെ അമേരിക്കയിലേയ്ക്ക്; ജൂലൈ 18 ന് തിരിച്ചെത്തും
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ജൂലൈ-5) അമേരിക്കയിലേയ്ക്ക് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാര്‍ഡിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജൂലൈ-6 ന് മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ…
-
വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളിസ്ത്രീകളുടെ സുരക്ഷ ഉറപ്പാന്‍ നിയമഭേദഗതി
തിരുവനന്തപുരം: കടകളിലും ഹോട്ടല്‍, റസ്റ്റോറന്‍റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭാ തീരുമാനം. ഇത് സംബന്ധിച്ച ബില്ലിന്‍റെ…
-
ജി.വി രാജയിലെ ഭക്ഷ്യ വിഷബാധയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനെതിരെ സംശയം പ്രകടിപ്പിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രദീപ് ചുമതലയേറ്റ ശേഷം അടിക്കടി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്.…
-
മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്.…
-
അമിത് ഷാ ഇന്നെത്തും; മുകുന്ദനെ കണ്ടേക്കുമെന്ന് സൂചന
ആഭ്യന്തരകലഹത്തില്‍ നട്ടംതിരിയുന്ന സംസ്ഥാന ബി.ജെ.പി.യിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച തിരുവനന്തപുത്തെത്തും. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയെ കണ്ടെത്താനാവാതെ വിഷമിക്കുന്ന സംസ്ഥാന ബി.ജെ.പി.യിലെ പ്രതിസന്ധികള്‍ അതിഗൗരവത്തോടെയാണ്…

Local News

















