News Sections: Thiruvananthapuram
-
കേരളത്തിന് വീണ്ടും അഭിമാനനേട്ടം; ഊര്‍ജക്ഷമതയില്‍ രാജ്യത്ത് ഒന്നാമത്
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ കേരളം ഒന്നാമതെത്തി. മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്. മുന്‍നിര പട്ടികയില്‍ കേരളത്തിനു 77 പോയിന്റ്…
-
തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. മാരക ശേഷിയുള്ള മെത്താക്വയ്ലോണ്‍ എന്ന ലഹരിമരുന്നുമായി എത്തിയ നാല് പേരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. വിപണിയില്‍ ഏകദേശം ഒരു കോടിയിലധികം വില വരുന്ന മരുന്നുകളാണിവ.…
-
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി…
-
പ്രഥമ വനിതാ പൊലീസ് ബറ്റാലിയന്‍ പാസിങ് ഔട്ട് പരേഡ് 31ന്
കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി രൂപീകരിച്ച വനിതാ പോലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് 31ന് രാവിലെ 7.30 ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും.…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി
വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്
-
ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും
രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നോ…
-
ഹനാനെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കോളജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിര്‍ദേശം പോലീസിനു നല്കി. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കളക്ടറോടും…
-
കെഎസ‌്ആർടിസി ഇനി മൂന്ന‌് മേഖല; തിരുവനന്തപുരം മേഖല ഉദ‌്ഘാടനം ഇന്ന‌്
കെഎസ‌്ആർടിസിയെ മൂന്ന‌് മേഖലയാക്കി തിരിച്ച‌് ഉത്തരവായി. തിരുവനന്തപുരം മേഖലയുടെ ഉദ‌്ഘാടനം ബുധനാഴ‌്ച പകൽ 11ന‌് തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. എറണാകുളം, കോഴിക്കോട‌് മേഖലകളുടെ പ്രഖ്യാപനവും ബുധനാഴ‌്ച നടക്കും.…
-
ഉരുട്ടിക്കൊല: 5 പൊലീസുകാര്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന‌്
ഫോര്‍ട്ട‌് പൊലീസ‌് സ‌്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ‌് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും…
-
മോഹന്‍ലാലിനെ പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി ബാലന്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യതിഥിയെചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്‍ രംഗത്ത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ…

Local News

















