News Sections: Thiruvananthapuram
-
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10:50 ഓടെ തിരുവനന്തപുരം പ്രത്യേക വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാത്രി രാജ്ഭവനില്‍ തങ്ങുന്ന മോദി രാവിലെ ആറേ മുക്കാലോടെ ഹെലികോപ്റ്ററില്‍ ദുരിതബാധിത…
-
സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി ഒഴിവാക്കി; കേന്ദ്രസംഘത്തെ വീണ്ടും അയക്കണമെന്ന് ആവശ്യപ്പെടും: മുഖ്യമന്ത്രി
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് 27 ഡാമുകള്‍ തുറക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കുടിവെള്ള പ്രശ്നവും ജലസംഭരണികള്‍ മലിനമാകുന്നതുമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം ഘട്ട പ്രളയക്കെടുതി നേരിട്ട്…
-
പ്രളയബാധിതർക്ക് കൈത്താങ്ങായി കെഎസ്ആർടിസിയും; ബുധനാഴ്ചവരെ കേരളത്തിലെവിടേക്കും സൗജന്യമായി സഹായമെത്തിക്കാം
കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് കെഎസ്ആർടിസി വഴി ബുധനാഴ്ച വരെ സഹായമെത്തിക്കാം. ഭക്ഷണം, സോപ്പുകൾ, പേസ്റ്റുകൾ, ബക്കറ്റുകൾ, മഗ്, വാഷിംഗ് സോപ്പ്/പൗഡർ, ഡെറ്റോൾ, ടോർച്ച്, എൽഇഡി ബൾബുകൾ, മെഴുകുതിരികൾ, കുടകൾ, പാത്രങ്ങൾ, നാപ്കിനുകൾ മറ്റു അത്യാവശ്യ…
-
കനത്ത മഴ: കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമാണെന്നും അതിനാല്‍ അവിടേയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ്…
-
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി. ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാവുബലിയുടെ സമയം അടുത്തിരിക്കെ ചടങ്ങിനിടെ അപകടമുണ്ടാവാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സേനാ…
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ഇന്ന്: മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും
സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ നടന് മോഹന്‍ലാല്‍ പുരസ്കാരദാനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗം ഡോക്ടര്‍ ബിജുവും ചലച്ചിത്ര…
-
സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം
മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. സംസ്ഥാനത്ത് പണിമുടക്ക് ഏറെക്കുറേ പൂര്‍ണമാണ്.…
-
തിരുവനന്തപുരത്ത് നവോദയ സ്കൂള്‍ വിദയാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു.വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട് കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴിക്കില്‍ പെട്ടെങ്കിലും മൂന്ന്…
-
‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തിന് ഇന്നു തുടക്കം
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ഭാഗമായി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ (ഫെസ്റ്റിവൽ ഓൺ ഡമോക്രസി) തിങ്കളാഴ്ച പകൽ 11.26ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സമുച്ചയത്തിൽ പകൽ 11ന് ചടങ്ങുകൾ ആരംഭിക്കും.…
-
താരസംഘടനയിൽ നിന്ന് രാജിവച്ച ശേഷം അടിച്ചമർത്താൻ ശ്രമം; അവസരങ്ങൾ ഇല്ലാതാക്കുന്നു: രമ്യാ നമ്പീശൻ
താരസംഘടനയിൽ നിന്നും രാജിവെച്ച ശേഷം തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്. വരുന്ന അവസരങ്ങൾ ഇല്ലാതാക്കാനും സിനിമയിൽ നിന്ന് അകറ്റി നിർത്താനും ശ്രമം നടക്കുന്നുണ്ടെന്നും രമ്യാ നമ്പീശന് ആരോപിച്ചു. ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.…

Local News

















