News Sections: Thiruvananthapuram
-
മഹാ പ്രളയം കടന്ന് 100 നാള്
മഹാപ്രളയം കേരളത്തെ പിടിച്ചുലച്ചിട്ട് ശനിയാഴ്ച നൂറുദിനം. ചരിത്രത്തിലെങ്ങുമില്ലാത്ത നാശനഷ്ടമാണ് കേരളക്കരയില്‍ പ്രളയം വിതച്ചത്. സംസ്ഥാനത്തെ 1644 വില്ലേജുകളില്‍ 1259നെയും പ്രളയം ബാധിച്ചു. 445 പേര്‍ക്ക് ജീവന് നഷ്ടമായി. തുടര്‍ച്ചയായി ഉരുള്‍പൊട്ടലും കൂടിയായപ്പോള്‍ സംസ്ഥാനം ദുരന്തഭൂമിയായി.…
-
സമാധാനപരമായി മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ്…
-
ബന്ധുവിന് മാനദണ്ഡം ലംഘിച്ച് നിയമനം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതം: കെ ടി ജലീല്‍
തിരുവനന്തപുരം : മാനദണ്ഡം ലംഘിച്ച് ബന്ധുവിന് നിയമനം നല്കി എന്നുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. പത്രത്തില്‍ കൃത്യമായി വാര്‍ത്ത നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രിക ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത…
-
കള്ളക്കഥകളിലൂടെ കലാപം നടത്താനുള്ള സംഘപരിവാര്‍ നീക്കം ജനം തിരിച്ചറിയണം: സിപിഐ എം
തിരുവനന്തപുരം : കേരളത്തിലുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പന്തളത്തെ ശിവദാസന്റെ മരണം പോലീസ് ലാത്തിച്ചാര്‍ജിന്റെ ഫലമായി ഉണ്ടായതാണെന്ന പ്രചരണമാണ്…
-
സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പീഡനക്കേസ് എടുത്തു
തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്തു. പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്.…
-
ശബരിമല: സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ബാലാവകാശ കമ്മീഷന് പരാതി
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരായ പ്രതിഷേധങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് എതിരെ സാമൂഹ്യപ്രവർത്തകയും അധ്യാപികയുമായ ജെ.ദേവിക സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി. നിയമവിരുദ്ധമായ സമരത്തിന് കുട്ടികളെ കവചമായി ഉപയോഗിക്കുകയാണ് എന്ന് പരാതിയിൽ പറയുന്നു. സംഘർഷം…
-
ശബരിമലയിൽ ആര്‍എസ്എസിന്റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി; ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ…
-
ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങള്‍ “അമ്മ’ പരിശോധിക്കണമെന്ന് ബാലന്
തിരുവനന്തപുരം: താരസംഘടനയായ “അമ്മ’യ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെബാലന്. “അമ്മ’, ഡബ്ല്യുസിസിയുടെ പരാതി പരിശോധിക്കണമെന്ന് ബാലന് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ്…
-
നാലു ദിവസം പകല്‍ സമയങ്ങളില്‍ ട്രെയിന്‍ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാലു ദിവസം പകല്‍ സമയങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ചയും 10, 12, 13 തീയതികളിലുമാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍…
-
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; എല്ലാവരും ജാഗ്രത പാലിക്കുക: മുഖ്യമന്ത്രി
അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു…

Local News

















