News Sections: Thiruvananthapuram
-
സര്‍ക്കാരിന്റെ നിര്‍മാണനയം പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്: മന്ത്രി ജി. സുധാകരന്
പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്കുന്നതുമാണ് സര്‍ക്കാരിന്റെ നിര്‍മാണ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതുതായി നിര്‍മിച്ച ഹെറിറ്റേജ് മോഡല്‍ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു…
-
ക്രമസമാധാന പരിപാലനത്തിന് പൊലീസ് സേനയില്‍ സമഗ്ര അഴിച്ചുപണി
തിരുവനന്തപുരം: കേരള പൊലീസില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഡിജിപി ലോക്നാഥ് ബെഹ്റ. 120 ഡിവൈഎസ്പിമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കാനാണ് തീരുമാനം. ഇതിനായി ‘പരിണാമ യാത്ര’ എന്ന പേരില്‍ 34 പേജുള്ള കുറിപ്പ് ഡിജിപി…
-
എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; ഡിവൈഎസ്പിയെ സ്ഥലം മാറ്റി
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ആസ്ഥാനത്തേക്കാണ് ഷാജുവിനെ സ്ഥലംമാറ്റിയത്. ചൈല്‍ഡ് ലൈനിന് പത്തുവയസുകാരിയെ ലൈംഗികമായി…
-
നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
നെടുമങ്ങാട്: സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരു സംഘം സി പി എം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരേ…
-
ഞങ്ങള്‍ ഓടു പൊളിച്ച് വന്നവരല്ല, ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്- രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ മവിമര്ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നടക്കുന്ന നിഷ്ഠൂരമായ സംഭവങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കില്ലെങ്കില്‍ എന്തിനാണ് സഭയില്‍ വരുന്നതെന്ന് അദ്ദേഹം…
-
‘പ്രവാസി ചിട്ടി’; ജൂണ്‍ 12 മുതല്‍ രജിസ്ട്രേഷന് ചെയ്യാന്‍ അവസരം
തിരുവനന്തപുരം: യുഎഇയിലെ മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ‘പ്രവാസി ചിട്ടി’. ജൂണ്‍ 12 ന് ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. അന്നേ ദിവസം തന്നെ രജിസ്ട്രേഷനും ചെയ്യാവുന്നതാണ്. കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തിലാണ് ചിട്ടി.…
-
ധനകാര്യമന്ത്രിയുടെ വീട്ടിലേയ്ക്ക് പെന്‍ഷന്‍കാരുടെ മാര്‍ച്ച്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുയിച്ച് സംസ്ഥാനസര്വ്വീസ് പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും നാളെ(ബുധന്‍) ധനകാര്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്‍ഷന്‍കാരുടെ സൗജന്യചികിത്സാപദ്ധതി ഉടന്‍ നടപ്പിലാക്കുക,…
-
മുരളീധരന് ആരെയെങ്കിലും ചൊറിയണം;മുരളീധരനെതിരെ പൊട്ടിത്തെറിച്ച് ജോസഫ് വാഴയ്ക്കന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്…
-
ലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം ഇനി തിരുവനന്തപുരത്ത് നിന്ന് നേരിട്ടറിയാം
തിരുവനന്തപുരം: ലോകത്തിലെ ഏതു രാജ്യത്തേയും കാലാവസ്ഥാവിശേഷങ്ങളും വ്യതിയാനങ്ങളും ഇനി തിരുവനന്തപുരത്ത് നിന്ന് നേരിട്ട് കണ്ട് മനസിലാക്കാം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് വള്ളക്കടവില്‍ ഉദ്ഘാടനം ചെയ്യു ജൈവവൈവിധ്യ മ്യൂസിയത്തിലാണ് പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ സൗകര്യം…
-
വ്യവസായികളോട് ജനങ്ങള്‍ക്ക് ബഹുമാനമില്ലെന്ന് ബീന കണ്ണന് ; ബഹുമാനം കിട്ടണമെങ്കില്‍ കയ്യിലിരിപ്പ് നന്നാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ വ്യവസായികളെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്നും കേരളത്തിന്റെ പുരോഗതിക്ക് ഞങ്ങള്‍ വഹിക്കുന്ന പങ്ക് പലരും വിലകുറച്ച് കാണുകയാണെന്നുമുള്ള വ്യവസായിയും ഡിസൈനറുമായ ബീന കണ്ണന്റെ ചോദ്യത്തിന് ‘ബഹുമാനം ലഭിക്കണമെങ്കില്‍ കയ്യിലിരിപ്പ് നന്നാകണം’ എന്ന മറുപടിയുമായി മുഖ്യമന്ത്രി…

Local News


















