News Sections: Thiruvananthapuram
-
നിപ: പിഎസ്‌സി അഭിമുഖങ്ങള്‍ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികയിലുള്ള അഭിമുഖങ്ങള്‍ പിഎസ്‌സി മാറ്റിവെച്ചു. ജൂണ്‍ ആറ്, ഏഴ് എട്ട്, 12, 13 തീയതികളിലായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന…
-
നിപ:സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിപ വൈറസ് ബാധ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
-
കെവിന്‍ വധം: സ്പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റി
തിരുവനന്തപുരം: നവവരനായ കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ചപറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്നം എന്ന നിലയില്‍ ലഘൂകരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഒരാള്‍ രക്ഷപെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും സ്പെഷ്യല്‍…
-
ആശങ്കപ്പെട്ടിട്ട് കാര്യമില്ല; നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പുമന്ത്രി
തിരുവനന്തപുരം: നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. 1000 ത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുന്‍കരുതലും ജാഗ്രതയും തുടരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ വൈറസ് വീണ്ടും പടരുന്ന…
-
നിപ: പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: നിപ വൈറസ് ഭീതിയെ തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. സംസ്ഥാനത്ത് 16 വരെ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ഒാണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
-
വിജയത്തിന് പിന്നാലെ അഴിച്ചുപണി, എ.വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച നിര്‍ണായക തീരുമാനത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ പൊളിച്ചെഴുത്ത്. എല്‍.ഡി.എഫ് കണ്‍വീനറായി കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം…
-
വാഹന പരിശോധന കര്‍ശനമാക്കാന്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 12 മണി വരെ എല്ലാ ട്രാഫിക് സിഗ്‌നലുകളും പ്രവര്‍ത്തിക്കണമെന്നും…
-
നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയാറാകണം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരേ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്ത്. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണ്. ഇതിനാല്‍ ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയാറാകണം. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും അദ്ദേഹം…
-
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന്റേത് വര്‍ഗീയ കാര്‍ഡിറക്കി നേടിയ വിജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയം വര്‍ഗീയ കാര്‍ഡിറക്കി നേടിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചയായ വര്‍ഗീയതയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട്…
-
കെവിന്റെ കൊലപാതകം; പൊലീസിന്റെ വീഴ്ചയാണെന്ന് വിഎസ് അച്യുദാനന്തന്‍
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വിഎസ് അച്യുദാനന്തന്‍. കൊലപാതകം പൊലീസിന്റെ വീഴ്ചയാണെന്നാണ് വിഎസ് പറഞ്ഞത്. ആഭ്യന്തര വകുപ്പ് അടിയന്തിരമായി ശ്രദ്ധിക്കട്ടെയെന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Local News
















